Sunday, January 17, 2010

കുഞ്ഞുകറുമ്പിയും മക്കളും
കുഞ്ഞുകറുമ്പിയും മക്കളും


മക്കളെ പാലൂട്ടിയ ശേഷം കുഞ്ഞുകറുമ്പി ജാലകത്തിലൂടെ പുറം‌ലോകം വീക്ഷിക്കുന്നു.
പൂച്ചക്കറുമ്പിയും നായക്കറുമ്പിയും. രണ്ടുപേരും തമ്മില്‍ വല്യ സ്നേഹത്തിലാ...

നായ അനിയത്തി വളര്‍ത്തുന്നതാണ്. പൂച്ച രണ്ടുവീട്ടിലും ഒരുപോലെ വരും.

35 comments:

SAJAN SADASIVAN said...

Hi.....kunjukarumpee.....

Anya said...

Nice to see a new post from you
and
Wow!!
So many cats are they yours ???
Lovely photo's
they are all BEAUTY's
(love the lasereyes :-)

Have a nice sunday
and thanks for your great comments always on our blog :-)

Kareltje =^.^=
Anya :-)

ഗീത said...

Sajan, Thanks for saying Hi to my kunjukarumpi.

Anya, Cats belong to both me and my sister. Now we have 5 cats -
2 tom-cats, one mother-cat and these kittens. Tom cats are always fighting with each other. So one of them left. This mom-cat delivered in my sister's house. This is her first litter.
Anya, thanks for loving them.

OAB/ഒഎബി said...

ശത്രുക്കള്‍ നല്ല മിത്രങ്ങള്‍?!!

നായ അനിയത്തി... ?
എന്നാലും അങ്ങനെ പറയരുതായിരുന്നു :) :)

ശ്രീ said...

കറുമ്പിയും മക്കളും കൊള്ളാം ചേച്ചീ
:)

Typist | എഴുത്തുകാരി said...

അമ്മ കറുത്തതു്, മോള് വെളുത്തതു്, .....

VEERU said...

എവിടെയോ വായിച്ചത് ഓർമ്മ വന്നൂട്ടാ...

“വിഷയത്തിന്റൊരു പരിമിതി തീർക്കാൻ..
‘ഗീതാഗീതികൾ’ ചൊല്ലും ബ്ലോഗിൻ..
പോസ്റ്റിൽ വന്നണിചേർന്നു നിരന്നത്..
ഗീതക്കായ് മാർജാരക വൃന്ദം !!”
എന്തായാലും സംഗതി ഇഷ്ടായി ട്ടാ..
ആശംസകൾ !!

the man to walk with said...

ahaa..kunjukarumbiyum naayum friends..
best wishes

താരകൻ said...

very cute pets..especially the blacky with bright greenish eyes looks very beautiful....

pattepadamramji said...

ചിത്രങ്ങളിലൂടെ ഒരു കഥ പറഞ്ഞു. ചിത്രങ്ങളും കേമമായിട്ടുണ്ട്.
ആശംസകള്‍.

ബിലാത്തിപട്ടണം / Bilatthipattanam said...

ഈ കുഞ്ഞുക്കറുമ്പിയുടേയും,വല്ല്യക്കറുമ്പിയുടേയും ആ കാതോടുകാതോരമുള്ള കിന്നാരം കലക്കി കേട്ടൊ..

വീ കെ said...

ഈ സ്നേഹം എത്ര നാളത്തേക്ക്....?

പാവം.. ആ മിണ്ടാപ്രാണികൾ...
അതിങ്ങ്‌ളേം പിടിച്ച് പോസ്റ്റാക്കിയല്ലെ....!!?

പ്രദീപ്‌ said...

ടീച്ചറെ , ഈ സ്നേഹം സമ്മതിച്ചു തരുന്നു .

Gopakumar V S (ഗോപന്‍ ) said...

ഗീതേച്ചീ, എന്റെ വീട്ടിലും മുൻപ് ഒരു വലിയ പൂച്ചകുടുംബം ഉണ്ടായിരുന്നു...
ബുദ്ധിശക്തിയുടെ കാര്യത്തിൽ പൂച്ച നായയെക്കാൾ വളരെ മുന്നിലാണ്...അതിനെ അനുസരിപ്പിക്കാൻ പറ്റില്ല, സ്വന്തം ബുദ്ധി നന്നായി ഉപയോഗിക്കുന്നവരാണ്...

വളരെ നല്ല പോസ്റ്റ്, വളരെ നല്ല സുന്ദരന്മാരും സുന്ദരികളും....

അശംസകൾ...

Anya said...

Wow!!
I am jaleous 5 cats
I have only one :(
But Kareltje he is a indoorcat
and he had a live as a king ;)
For only inside the house is one enough !!!

Anya :-)

Manoraj said...

e puchakaru manikettum alle... nanayirikkunnu

ഭായി said...

ടീച്ചര്‍ ഗേറ്റിന് പുറത്ത് ആരാ വന്നിരിക്കുന്നത് എന്ന് നോക്കിയേ..!!!
മനേകാ ഗാന്ധിയും സംഘവും...!! :-)

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

:)

jyo said...

നായയും പൂച്ചയും തമ്മിലുള്ള ചങ്ങാത്തം-rare combination.
കറുമ്പിക്കും മക്കള്‍ക്കും എന്റെ സ്നേഹാന്വേഷണം

റ്റോംസ് കോനുമഠം said...

വളരെ നല്ല പോസ്റ്റ്, നല്ല സുന്ദരന്മാരും സുന്ദരികളും....

അശംസകൾ..

Mahesh Cheruthana/മഹി said...

ഗീതേച്ചി,
പോട്ടം കൊള്ളാം .
മനുഷ്യര്‍ കാണട്ടെ ഈ മിണ്ടാപ്രാണികളുടെ സ്നേഹം !!

ഖാന്‍പോത്തന്‍കോട്‌ said...

:)

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

കുഞ്ഞുകറിമ്പിയും മക്കളും സുഖമായി വാഴട്ടെ..

ആശംസകൾ

ഹംസ said...

സ്നേഹമില്ലാത്തത് മൃഗങ്ങള്‍ക്കല്ല മനുഷ്യര്‍ക്കാ…

നല്ല ചിത്രങ്ങള്‍

ആശംസകള്‍

കുമാരന്‍ | kumaran said...

കൊള്ളാം.

Sapna Anu B.George said...

ഇതാണ് യഥാരധ സ്നേഹം

Anya said...

Happy Valentine's day !!

Meow..meow..meow..

Be my valentine pleeease ♥

((hugs)) Kareltje =^.^=

Akbar said...

ഗീത- പൂച്ചയാണിന്നെന്റെ ദുഃഖം. ആശംസകള്‍

raadha said...

കറുപ്പിനഴക്...ഓ..

ആ മഞ്ഞ നിറമുള്ള പൂച്ച കുഞ്ഞിനെ പോലെ ഒരെണ്ണം എനിക്കുമുണ്ട്.

Anya said...

I hope all is well :-)

Have a wonderful weekend

Kareltje =^.^=
Anya :-)

Rare Rose said...

ഗീതേച്ചീ.,പൂച്ചകളെ അകലെ നിന്നു കൊണ്ടു ആരാധിക്കാന്‍ മാത്രമുള്ള ധൈര്യമേ ഉള്ളൂവെങ്കിലും കുഞ്ഞു കുറുമ്പിയെയും മക്കളേം ഇഷ്ടായി.:)
പിന്നെ യാത്രയിലെ കൂട്ടുകാരി കഥ ഇപ്പോഴാണു കണ്ടത്..അവസാനം ഊഹിക്കാമെങ്കിലും പറഞ്ഞ രീതി എനിക്കു നന്നേ ഇഷ്ടായി..:)

Mohamedkutty മുഹമ്മദുകുട്ടി said...

ഒരു കാലത്ത് ഞാനും കുറെ പൂച്ചകളെ വളര്‍ത്തിയിരുന്നു.ചില പരാമര്‍ശങ്ങള്‍ എന്റെ പോസ്റ്റുകളിലും കാണാം.
http://mohamedkutty.blogspot.com/

അഭി said...

ഗീതേച്ചി , കറുമ്പിയും മക്കളും കൊള്ളാം

ഗീത said...

എന്റെ പൂച്ചക്കുട്ടന്മാരെ കാണാന്‍ വന്ന എല്ലാവര്‍ക്കും മനസ്സു നിറഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നു.

വിജി പിണറായി said...

കറുമ്പിക്കുറുമ്പിയും കൂട്ടുകാരി(?) നായക്കറുമ്പിയും കൊള്ളാം. :-)

ഒരു സംശയം... ‘Now we have 5 cats -
2 tom-cats, one mother-cat and these kittens. Tom cats are always fighting with each other. So one of them left.
’ ‘തൊമ്മന്‍’മാരുടെ തമ്മിലടി കാരണം ഒരാള്‍ സ്ഥലം വിട്ടു എങ്കില്‍ ‘Now we have 5...’ എങ്ങനെയാ?