tag:blogger.com,1999:blog-4651978661248130875.post2341303547139528162..comments2023-04-25T19:02:29.052+04:00Comments on കഥകഥ പൈങ്കിളി: ഒരു കോളേജ് ഇലക്ഷന്റെ ഓർമ്മഗീതhttp://www.blogger.com/profile/09108492257985459113noreply@blogger.comBlogger16125tag:blogger.com,1999:blog-4651978661248130875.post-74790388394903440082011-03-11T17:51:25.981+04:002011-03-11T17:51:25.981+04:00കലാവല്ലഭൻ, ഈ ഒറിജിനലുകളെ കണ്ടല്ലേ ഈ കുരുന്നുകൾ പഠി...കലാവല്ലഭൻ, ഈ ഒറിജിനലുകളെ കണ്ടല്ലേ ഈ കുരുന്നുകൾ പഠിക്കുന്നത്.

അക്ബർ, ശരിയായിരിക്കും. ഗുരുത്വം എന്നുപറയുന്നത് പഠിപ്പിക്കുന്ന ഗുരുനാഥന്മാരോട് മാത്രം കാട്ടേണ്ടുന്ന ഒരു മര്യാദയല്ലല്ലോ. പ്രായത്തിനു മൂത്ത സർവ്വരോടും നാം കാട്ടേണ്ട ഒരു ആദരവും കൂടിയല്ലേ അത്. ആ പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം ആ ടീച്ചർ ഗുരുവല്ല; കാരണം ആ പെൺകുട്ടിയെ പഠിപ്പിച്ചിട്ടില്ല. പക്ഷേ അമ്മയെ പോലെ കാണേണ്ട ഒരാളല്ലേ ആ ടീച്ചർ?

റോസ്, സ്ഥാനാർത്ഥിത്വത്തിനുള്ള യോഗ്യത ക്ലസ്സ് കട്ട് ചെയ്ത് കൊടിപിടിക്കാനും മുദ്രാവാക്യം വിളിക്കാനുമൊക്കെ പോകാനുള്ള സന്നദ്ധതയും പിന്നെ മുന്നും പിന്നും ആളും തരവും ഒന്നും നോക്കാതെ ഇതുപോലെ ആക്രോശിക്കാനും ആക്രമിക്കാനുമൊക്കെയുള്ള കഴിവും ആണ് :)

ഭായി, ഇതൊരു ദൂഷിതവലയമാണ്. മുതിർന്ന നേതാക്കളെ കണ്ട് ഇന്നത്തെ കുട്ടികൾ പഠിക്കുന്നു. ഇനി ഇവരെ കണ്ട് അടുത്ത തലമുറ പഠിക്കും. ഈ വിഷ്യസ് സർക്കിളിൽ നിന്ന് പുറത്തു കടക്കുക അത്ര എളുപ്പമല്ല. ഒന്നും അറിയാഞ്ഞിട്ടല്ല. പിന്നൊരു ദീർഘനിശ്വാസം. അതല്ലേ നമുക്കു പറ്റൂ.

ഒരില, ശരിയാണ്. കോളേജ് കാലം ഒരു രസം തന്നെയാണ്. അന്ന് കയ്പ്പുനിറഞ്ഞതായി തോന്നിയ അനുഭവങ്ങൾക്കു പോലും ഇന്നോർക്കുമ്പോൾ നേരിയ മധുരം ! നെല്ലിക്ക തിന്നതുപോലെ :)

കാർന്നോര്, സന്തോഷമായി. തീർച്ചയായും ഇനിയും എഴുതാൻ ശ്രമിക്കും.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-44901482622130615372011-03-08T17:14:20.338+04:002011-03-08T17:14:20.338+04:00നന്നായി.. ഇനിയും എഴുതൂ ..നന്നായി.. ഇനിയും എഴുതൂ ..kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-17990351238548410532011-03-06T03:34:22.030+04:002011-03-06T03:34:22.030+04:00എന്നാലും രസമുണ്ടായിരുന്നു അതെന്ന് ഇപ്പോ തോന്നുന്നു...എന്നാലും രസമുണ്ടായിരുന്നു അതെന്ന് ഇപ്പോ തോന്നുന്നു. അക്കാലം. ഈയടുത്ത് കാമ്പസില്‍ ഏറെ നടന്നതിന്റെ അറിവില്‍ ഈയുറപ്പ്. അത്രക്ക് ലോലം ഇപ്പോള്‍ ക്ലാസ് മുറികളുടെ ആ കൂട്ടം.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-88989744474350149362011-03-03T13:30:00.487+04:002011-03-03T13:30:00.487+04:00###സ്വന്തം പാർട്ടിക്കാർ ചെയ്യുന്നതെന്തും ശരിയെന്നു...###സ്വന്തം പാർട്ടിക്കാർ ചെയ്യുന്നതെന്തും ശരിയെന്നും എതിർപാർട്ടിക്കാർ ചെയ്യുന്ന സർവ്വതും തെറ്റെന്നും കണ്ണുമടച്ച് വിശ്വസിച്ച് അന്ധമായി ചെളി വാരിയെറിയൽ നടത്തുന്നവർ എന്നാണ് നന്നാവുക?###

ഹ ഹ ഹ റ്റീച്ചർ, ഇവിടുന്ന് പുറത്തോട്ട് വരുന്ന ഇതുപോലുള്ളവരാണല്ലോ പിന്നീട് ജനങളെ സേവിക്കാനെന്നും പറഞ് പൊതു തിരഞെടുപ്പിലും നിന്ന് ജയിക്കുന്നത്. പിന്നെ എങിനെയാ നന്നാവുക!? :)

ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ...

എഴുത്ത് രസകരവും ചിന്തിപ്പിക്കുന്നതുമായി.ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-64283818620926922652011-03-01T10:27:49.166+04:002011-03-01T10:27:49.166+04:00പാവം ടീച്ചര്‍.അത്തരമൊരു പോസ്റ്റിലേക്ക് മത്സരിക്കുന...പാവം ടീച്ചര്‍.അത്തരമൊരു പോസ്റ്റിലേക്ക് മത്സരിക്കുന്ന ആളാകുമ്പോള്‍,ആ കുട്ടിക്ക് ഇത്തിരി കൂടെ പക്വത ആവാരുന്നു.:(Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-14956353433666694802011-03-01T10:17:45.998+04:002011-03-01T10:17:45.998+04:00അതാണ് ടീച്ചര്‍ രാഷ്ട്രീയം. ആ കുപ്പായമിട്ടാല്‍ ഏത...അതാണ് ടീച്ചര്‍ രാഷ്ട്രീയം. ആ കുപ്പായമിട്ടാല്‍ ഏതു ഗുരുനാഥരോടും ആക്രോഷിക്കാം. ഗുരുത്വം എന്ന യോഗ്യത രാഷ്ട്രീയത്തിന് വേണ്ടേ വേണ്ട.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-75735186466735504312011-02-26T10:18:27.738+04:002011-02-26T10:18:27.738+04:00അതുവെറും കുരുന്നും കോളേജും..
ഇപ്പോൾ മൂത്തു നരച്ചതി...അതുവെറും കുരുന്നും കോളേജും..
ഇപ്പോൾ മൂത്തു നരച്ചതിന്റെയും
ആപോക്കിൽ എല്ലാം ഉപേക്ഷിക്കേണ്ടി വരും ഒരിജിനലും കാട്ടുന്നതൊക്കെയും ഇതു തന്നെയല്ലേ ?Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-84526516095426536682011-02-25T22:37:00.114+04:002011-02-25T22:37:00.114+04:00ബിലാത്തീ ആദ്യകമന്റിന് നന്ദി. അപ്പോ നമ്മുടെ നാട് ഒര...ബിലാത്തീ ആദ്യകമന്റിന് നന്ദി. അപ്പോ നമ്മുടെ നാട് ഒരിക്കലും നന്നാവൂല്ല അല്ലേ? :(

ശ്രീനാഥൻ, ആദ്യവർഷത്തിൽ ഉള്ള ആവേശമൊക്കെ രണ്ടാം വർഷമാകുമ്പോൾ തണുക്കും. പെൺപിള്ളേരുടെ കോളേജ് ആയതു കൊണ്ടാവും പോളിങ്ങ് ശതമാനമൊക്കെ വളരെ കുറവായിരിക്കും. നന്ദി വായിച്ചതിന്.

സാദിക്ക്, ഹി ഹി ഹി... പൊട്ടിയെങ്കിൽ എന്ത്? മത്സരിച്ചില്ലേ? അതിലാണ് കാര്യം. ഇഷ്ടായി ആ സ്പിരിറ്റ്.

സുജിത്, ശരിയാണ്. രാഷ്ട്രീയം ആവേശിച്ചാൽ പിന്നെ രക്ഷയില്ല.

റാംജി, ആ പറഞ്ഞതൊക്കെ ശരി. പലപ്പോഴും ആ ചോരത്തിളപ്പ് കണ്ട് അന്തം വിട്ട് നിന്നുപോയിട്ടുണ്ട്.

ജ്യോ, ശ്ശ്, പതുക്കെ. ആരെങ്കിലും കേൾക്കും. നമുക്ക് ഇതൊക്കെ മനസ്സിൽ ഒതുക്കുകയേ നിവൃത്തിയുള്ളൂ.

ദി മാൻ ടു..., ശരിയാണ്. ആത്യന്തികമായ ലക്ഷ്യം സ്വന്തം കാര്യം സിന്ദാബാദ് എന്നാണല്ലോ. അതുകൊണ്ട് അവരൊക്കെ നന്നായി തന്നെ ജീവിക്കും. അവർ മാത്രമല്ല അടുത്ത 5 തലമുറകളും.

ശ്രീ, ഒരു മാറ്റവുമില്ല തന്നെ ഇന്നും. എന്നാലും എനിക്ക് തോന്നുന്നത് ഗുരുത്വം കൈവിടാതെ സൂക്ഷിക്കുന്നവർ മുകളിലെത്തും - ഗുരുനാഥന്മാരോട് മാത്രമല്ല, പ്രായത്തിൽ മൂത്ത സർവ്വരോടുമുള്ള ഗുരുത്വം. പിന്നെ അതുപോലുള്ള ചില സ്പൈസസും വേണം അല്ലേ സമൂഹത്തിൽ :)ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-28513729645037428162011-02-24T16:47:39.159+04:002011-02-24T16:47:39.159+04:00ഇതിനൊന്നും ഇപ്പോഴും ഒരു മാറ്റവുമില്ലല്ലൊ ടീച്ചറെ, ...ഇതിനൊന്നും ഇപ്പോഴും ഒരു മാറ്റവുമില്ലല്ലൊ ടീച്ചറെ, പാർട്ടിയും ഗുരുത്വവും മത്സരിച്ചാൽ ഗുരുത്വം പലപ്പോഴും തോൽവി കാണും.ആ ‘കുരുമുളക് പോലുള്ള ആ കുട്ടി‘യെ പലയിടത്തും കാണാറുണ്ട്.നല്ല അവതരണം.sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-10796732270286713152011-02-23T12:42:06.982+04:002011-02-23T12:42:06.982+04:00avarokke valare nannayi thanne jeevikkunnu..
post...avarokke valare nannayi thanne jeevikkunnu..

post ishtaayi

Best Wishesthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-35285476204566197752011-02-21T10:00:31.450+04:002011-02-21T10:00:31.450+04:00വിദ്യാലയ രാഷ്ട്രീയം-ആ എല്ലിപ്പെണ്ണിനെ ഒന്നു കോടുക്...വിദ്യാലയ രാഷ്ട്രീയം-ആ എല്ലിപ്പെണ്ണിനെ ഒന്നു കോടുക്കാന്‍ എന്റെ കൈ പൊങ്ങി[ഒരു കാലത്ത് ഞാന്‍ ടീച്ചറായിരുന്നു].നന്നായി എഴുതി.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-70594074882344527052011-02-19T19:59:23.261+04:002011-02-19T19:59:23.261+04:00യാതൊരു പിഴവും വരാതെ ശ്രദ്ധിച്ച് കൈകാര്യം ചെയ്താലും...യാതൊരു പിഴവും വരാതെ ശ്രദ്ധിച്ച് കൈകാര്യം ചെയ്താലും പഴി മാത്രം ബാക്കിയാകുന്ന ഒരു രംഗമാണിത്. പ്രത്യേകിച്ചും ആദ്യം വോട്ട് ചെയ്യുക എന്നാ ത്രില്ലില്‍ നിലക്കുന്നവരുടെ രക്തം ഒള്ളതിനും ഇല്ലാത്തതിനും തിളയ്ക്കുന്ന പ്രായം. പിന്നെ ഈ രാഷ്ട്രീയരംഗത്തിന്റെ ഒരു സ്വഭാവവും ഈ ചൂട് തന്നെ. അവിടെ ആണും പെണ്ണും ഒന്നും പ്രശ്നമല്ല.
കലാലയ തെരഞ്ഞെടുപ്പ് ഉഷാറാക്കി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-26954467120197214932011-02-19T19:43:31.774+04:002011-02-19T19:43:31.774+04:00Choodum pukayum niranhathaanu vishayam. onnukil k...Choodum pukayum niranhathaanu vishayam. onnukil kayyu pollum. best wishesSUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-6945584541541623062011-02-19T11:15:10.390+04:002011-02-19T11:15:10.390+04:00വീടിന്റെ തൊട്ട് മുന്നിൽ കാണുന്ന കോളേജ് (എം. എസ് എം...വീടിന്റെ തൊട്ട് മുന്നിൽ കാണുന്ന കോളേജ് (എം. എസ് എം കോളേജ്, കായംകുളം) കവാടത്തിലെക്കും പിന്നെ, കോളേജിന്റെ അകത്തളങ്ങളിലേക്കും ഞാൻ പോയി .അന്നെരു പ്രീഡിഗ്രിക്കാരൻ പയ്യനിലേക്കും ഞാൻ സഞ്ചരിച്ചു.
പാർട്ടി സ്ഥാനാർഥിയാക്കാത്തതിൽ പ്രതിഷേധിച്ച് സ്വതന്ത്രസ്ഥാനാർത്തിയായതും എട്ട് നിലയിൽ പൊട്ടിയതും വെറുതെ ഒരു നിമിഷം ഓർത്തു… ആ ഓർമയിൽ ഞാൻ.sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-29427441536100669692011-02-19T02:31:54.674+04:002011-02-19T02:31:54.674+04:00കോളേജ് തെരഞ്ഞെടുപ്പ് കുട്ടികളുടെ മഹോത്സവമാകുന്നു, ...കോളേജ് തെരഞ്ഞെടുപ്പ് കുട്ടികളുടെ മഹോത്സവമാകുന്നു, ലോകത്തിലെ മറ്റേതു കാര്യവും അതു കഴിഞ്ഞേ ഉള്ളൂ. രസകരമായി ടീച്ചറുടെ അവതരണം. അഭിനന്ദനം!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-44592648374476016792011-02-18T23:48:38.164+04:002011-02-18T23:48:38.164+04:00വളരെ... സുസൂഷ്മമായി തന്നെ കലാലയ തെരെഞ്ഞെടുപ്പനുഭവം...വളരെ... സുസൂഷ്മമായി തന്നെ കലാലയ തെരെഞ്ഞെടുപ്പനുഭവം അവതരിപ്പിച്ചിരിക്കുന്നു...
ഒപ്പം കുട്ടിനേതാവിന്റെ ആ ശൌര്യവും...

‘സ്വന്തം പാർട്ടിക്കാർ ചെയ്യുന്നതെന്തും ശരിയെന്നും എതിർപാർട്ടിക്കാർ ചെയ്യുന്ന സർവ്വതും തെറ്റെന്നും കണ്ണുമടച്ച് വിശ്വസിച്ച് അന്ധമായി ചെളി വാരിയെറിയൽ നടത്തുന്നവർ എന്നാണ് നന്നാവുക...?’
ഇങ്ങനെ നന്നായെങ്കിൽ എന്നേ നമ്മുടെ നാട് ..നന്നായാനെ ..അല്ലേ ഗീതാജി? Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com