tag:blogger.com,1999:blog-4651978661248130875.post78322661925884483..comments2023-04-25T19:02:29.052+04:00Comments on കഥകഥ പൈങ്കിളി: കൂട്ടിലെ തത്ത.ഗീതhttp://www.blogger.com/profile/09108492257985459113noreply@blogger.comBlogger35125tag:blogger.com,1999:blog-4651978661248130875.post-39606184445050016452009-11-09T22:28:45.317+04:002009-11-09T22:28:45.317+04:00തൃശ്ശുര്‍ക്കാരന്‍, നന്ദി കേട്ടോ.
മനോരാജ്, തീര്‍ച്ച...തൃശ്ശുര്‍ക്കാരന്‍, നന്ദി കേട്ടോ.
മനോരാജ്, തീര്‍ച്ചയായും സൌഹൃദം പ്രതീക്ഷിക്കാം.
ശാന്ത,തത്തകള്‍ക്ക് അതിനു കഴിയുമോ?
ഉണ്ണിമോള്, അതേ പാവം തത്തമ്മകള്‍. ഉണ്ണിമോള്‍ക്ക് സ്വാഗതം. ഇനിയും വരണം കേട്ടോ.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-23389449539971249852009-11-09T15:35:01.261+04:002009-11-09T15:35:01.261+04:00പാവം തത്തമ്മകള്‍.പാവം തത്തമ്മകള്‍.priyaghttps://www.blogger.com/profile/08437975711053766468noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-36131138593424591002009-11-08T14:47:27.913+04:002009-11-08T14:47:27.913+04:00ആരെങ്കിലും തുറക്കുന്നതു വരെ കാത്തുനിൽക്കാതെ പൂട്ട്...ആരെങ്കിലും തുറക്കുന്നതു വരെ കാത്തുനിൽക്കാതെ പൂട്ട് പൊളിച്ച് രക്ഷപ്പെടാൻ ശ്രമിക്ക്.ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-66849195985564507172009-11-07T20:06:36.436+04:002009-11-07T20:06:36.436+04:00Have a nice weekend greetings
അന്യ :)
Thanks for...Have a nice weekend greetings
അന്യ :)

Thanks for my name !!Anyahttps://www.blogger.com/profile/06628814282192212442noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-19989912491585152202009-11-06T20:22:42.374+04:002009-11-06T20:22:42.374+04:00ഗീത,
കൂടുകൾ ... ശരിയാണു ഒരു പക്ഷെ ഗീതയുടെ കാഴ്ചപ്...ഗീത,

കൂടുകൾ ... ശരിയാണു ഒരു പക്ഷെ ഗീതയുടെ കാഴ്ചപ്പാടയിരിക്കും ശരി... പിന്നെ, തത്തയെ തത്തയായി തന്നെയാണു ഞാനും കണ്ടത്..പക്ഷെ, അവസാനം ഗീത പറഞ്ഞ കമന്റ് ആണു എന്നെ അത്രയും പറയിപ്പിച്ചത്.. കൂടുകൾ രണ്ടും പരിചയമുണ്ട്. പക്ഷെ, ആ പ്രയോഗതോടയിരുന്നു എന്റെ വിയോജിപ്പ്. എന്തായാലും... പിന്നെ, എന്നെയും വായിക്കാൻ കട്ടിയ മനസ്സിനു നന്ദി... ഇനിയും സൗഹ്രുദം പ്രതീക്ഷിക്കാമല്ലോ അല്ലേ?Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-75421719444840124292009-11-04T22:52:00.770+04:002009-11-04T22:52:00.770+04:00കൊള്ളാംട്ടോ കഥ..കൊള്ളാംട്ടോ കഥ..തൃശൂര്കാരന് .....https://www.blogger.com/profile/04194557908825211384noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-83868780074937361602009-11-02T23:07:20.503+04:002009-11-02T23:07:20.503+04:00ഇതിലെ തത്തയ്ക്ക് മറ്റൊരു അര്‍ത്ഥവും കല്‍പ്പിക്കാതെ...ഇതിലെ തത്തയ്ക്ക് മറ്റൊരു അര്‍ത്ഥവും കല്‍പ്പിക്കാതെ വായിക്കുകയാണെങ്കില്‍ ഞാന്‍ പറയുന്നത് ശരിയല്ലേ കൂട്ടുകാരേ? തത്തമ്മയെ കാണാനൊക്കെ വലിയ ഇഷ്ടമാണ്. അതിന്റെ കിളിക്കൊഞ്ചല്‍ കേള്‍ക്കാനും ഇഷ്ടമാണ്. എന്നാലും അതിന് ഈ ഭൂമിയില്‍ കിട്ടിയ ഒരേയൊരു ജീവിതം ഇങ്ങനെ തടങ്കലില്‍ കഴിച്ചുകൂട്ടേണ്ടി വന്നല്ലോ എന്നോര്‍ക്കുമ്പോള്‍ ഇത്തിരി സങ്കടം. അതുകൊണ്ട് തത്തകളെ കൂട്ടിലിട്ടു വളര്‍ത്തുന്നത് ഇഷ്ടമല്ല ഞങ്ങള്‍ക്കാര്‍ക്കും.

ഇനിപ്പറയുന്നതില്‍ തത്ത എന്നാല്‍ ചുവന്ന ചുണ്ടും പച്ചനിറവുമുള്ള തത്തക്കിളി എന്നുമാത്രം അര്‍ത്ഥം കണ്ടാല്‍ മതി.

കണ്ണനുണ്ണി,കൂട്ടിലടച്ച തത്തകളെ ആരും കാണാതെ തുറന്നു വിട്ടോളൂ.

തണലേ, അങ്ങനിപ്പം ഭര്ത്താക്കന്മാര് തത്തകളെ വളര്‍ത്തണ്ട. ഹും.

മനോരാജ്, കൂള്‍ ഡൌണ്‍ കൂള്‍ ഡൌണ്‍. ആ തത്തയെ കിളിയായി മാത്രം കാണുക. ആകാശത്തില്‍ സ്വതന്ത്രമായി വിഹരിക്കേണ്ട കിളിയെ പിടിച്ചു കൂട്ടിലിടുന്നത് കഷ്ടമല്ലേ മനോരാജ്? പിന്നെ എല്ലാപുരുഷന്മാരും ഭാര്യമാരെ തത്തകളെപ്പോലെ കൂട്ടിലിട്ടു പീഡിപ്പിക്കുന്നവരാണ് എന്ന് എങ്ങും പറഞ്ഞിട്ടില്ലല്ലോ. എന്നാലും സമൂഹത്തില്‍ ചിലര്‍ അങ്ങനെയുണ്ടെന്നതും ഒരു സത്യമല്ലേ? നമ്മളെല്ലാം ഇങ്ങനെ ചില കൂടുകളില്‍ തന്നെയാണ് മനോരാജ്. പക്ഷേ ആ കൂടുവിട്ട് പറന്നകലാന്‍ നമ്മളൊരിക്കലും ആഗ്രഹിക്കുന്നില്ല. സ്നേഹം കൊണ്ടൊരുക്കിയിരിക്കുന്ന കൂടിന്റെയുള്ളിലെ ചൂടും സുരക്ഷിതത്വവും നമ്മളെ അവിടെത്തന്നെ തളച്ചിടും. മനോരാജിന് പരിചയം അത്തരം കൂടുകള്‍ മാത്രമാവും. പക്ഷേ അങ്ങനെയല്ലാത്ത കൂടുകളും, വിരലിലെണ്ണാവുന്നവയെങ്കിലും, ഉണ്ടെന്നുള്ളതും ഒരു സത്യം മാത്രം.

ഭായീ, കഥ ഫസ്റ്റ്പേര്സനില് എഴുതുന്നതു കൊണ്ട് ഞാനാണ് ഇതിലെ ഇന്ദു എന്ന് ധരിച്ചു കളയരുതേ. ഒന്നാമത് ഇത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതിയ കഥ. അന്ന് വാടകവീട്ടില്‍ താമസിക്കുന്ന ഞങ്ങള്‍ക്ക് പൂച്ചകളേയില്ല. :) തത്തകളെ ഇതുവരെ വളര്‍ത്തിയിട്ടില്ല, ഇനിയൊട്ടു വളര്‍ത്തുകയുമില്ല. പിന്നെ ഞാനെന്ന തത്ത വളരെ സുഖകരമായൊരു കൂട്ടിലാ കഴിയുന്നേ. സ്വാതന്ത്ര്യമേ വേണ്ട അവിടെ നിന്ന്. :)

Anya, That is Tamil, another Indian language. I'm not so familiar with it so couldn't make out. By the way, my language is Malayalam.

മിനീ,ശരിയാണു മിനീ,നമ്മളെല്ലാം ആ സ്നേഹക്കൂടില്‍ നിന്ന് ഒരിക്കലും പുറത്തിറങ്ങാനാഗ്രഹിക്കാത്ത തത്തകള്‍ തന്നെ. സ്വാതന്ത്ര്യവും അമിതമായാല്‍ ദോഷം തന്നെയാണ്. പ്രത്യേകിച്ച് മനുഷ്യക്കിളികള്ക്ക്. ഒന്നാം തീയതി തന്നെ കരയിച്ചെങ്കില്‍ മാപ്പ്.

അനിത, അങ്ങനെ ഒരു ബിംബമായും കരുതാം. സ്വാഗതം അരുളുന്നു. ഇനിയും വരണം കേട്ടോ.

രമണിക,വളരെ സന്തോഷം ഇവിടെ വന്നതിലും വായിച്ചതിലും. അങ്ങനെ കുറെ ചങ്ങലകളും വേണമല്ലോ.

ഗോപന്, തീര്‍ച്ചയായും ഉണ്ട്. സ്വാഗതം ഗോപന്.

വീരു, മനസ്സു തുറക്കാനുള്ള ഇടമല്ലേയിത്? അതുകൊണ്ട് ‘ഇത് എന്തൂട്ട് കമന്റാണിഷ്ടാ’ എന്നൊന്നും കരുതൂല്ല. ആ സ്വപ്നത്തെപറ്റിയും തകര്‍ത്തെഴുതണം കേട്ടോ ഒരിക്കല്‍.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-83297229741095028822009-11-02T18:58:31.476+04:002009-11-02T18:58:31.476+04:00തത്ത സ്വപ്നം കൊള്ളാം കേട്ടോ..
തത്തയോ..??? സ്വപ്നമോ...തത്ത സ്വപ്നം കൊള്ളാം കേട്ടോ..
തത്തയോ..??? സ്വപ്നമോ ..??
യെന്തൂട്ട് കമന്റായിഷ്ടാ യിതു ..!!!
എന്നല്ലേഞാൻ...?
പണ്ടൊരിക്കൽ ഞാൻ കണ്ട സ്വപ്നമായിതു അതോണ്ടാ.........
പെങ്ങളു ക്ഷമി..!!
ആശംസകൾ !!VEERUhttps://www.blogger.com/profile/08496147722736651144noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-91243684536191511022009-11-01T20:39:06.518+04:002009-11-01T20:39:06.518+04:00കൂട്ടിലടച്ച തത്തമ്മകള്‍ നമുക്ക് ചുറ്റിലും ധാരാളം ഉ...കൂട്ടിലടച്ച തത്തമ്മകള്‍ നമുക്ക് ചുറ്റിലും ധാരാളം ഉണ്ട്. നല്ല നിരീക്ഷണം.Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-67474842263067293872009-11-01T16:54:58.074+04:002009-11-01T16:54:58.074+04:00we are also in chains!
very nice!we are also in chains!

very nice!ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-61519393754956389032009-11-01T16:05:12.253+04:002009-11-01T16:05:12.253+04:00thathakal oru bimbamaanallo... nannayirikkunnu. aa...thathakal oru bimbamaanallo... nannayirikkunnu. aashamsakal.ANITHA HARISHhttps://www.blogger.com/profile/03211806547002454609noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-37120974668876346792009-11-01T09:25:20.903+04:002009-11-01T09:25:20.903+04:00ഇന്ന് കേരളപ്പിറവി ദിനത്തില്‍ രാവിലെതന്നെ കഥ വായിച്...ഇന്ന് കേരളപ്പിറവി ദിനത്തില്‍ രാവിലെതന്നെ കഥ വായിച്ചപ്പോള്‍ ശരിക്കും കുറേ കരഞ്ഞുപോയി. എന്താണെന്നറിയില്ല. വളരെ സന്തോഷത്തോടെ ഒരു പ്രശ്നവും ഇല്ലാതെ ജീവിക്കുന്ന എന്റെ ചുറ്റും കാണുന്ന ഇരുമ്പുകമ്പികള്‍ എനിക്കൊഴികെ മറ്റാര്‍ക്കും കാണാനാവില്ല എന്ന സമാധാനം എനിക്കുണ്ട്. അത്തകര്ത്ത് പുറത്തുവരാന്‍ ഞാന്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. അങ്ങനെ പുറത്തു വന്നാല്‍ പൂച്ച മാത്രമല്ല പുലികളും ഉണ്ട് എന്നെ പിടിക്കാന്‍.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-15498311907372028422009-10-29T20:35:57.690+04:002009-10-29T20:35:57.690+04:00Greetings from அன்யா :)

I hope its my n...Greetings from அன்யா :)

I hope its my name a friend make it for me (@^.^@)Anyahttps://www.blogger.com/profile/06628814282192212442noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-81460536186681367842009-10-29T10:45:22.548+04:002009-10-29T10:45:22.548+04:00ഈ തത്തകളെ തുറന്നൂ വിട്ടതുതന്നേയാണോ..
അതോ ആ 6 പൂച്ച...ഈ തത്തകളെ തുറന്നൂ വിട്ടതുതന്നേയാണോ..
അതോ ആ 6 പൂച്ചകള്‍ക്ക് വീതം വെച്ച് കൊടുത്തതാണോ...:-)

നന്നായിട്ടുണ്ട് ടീച്ചര്‍!
അഭിനന്ദനങള്‍!ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-53389068235071738342009-10-28T19:43:17.160+04:002009-10-28T19:43:17.160+04:00എല്ലാ പുരുഷന്മാരും ഇതു പോലെ തത്തകളെ കൂടിലിട്ടു വളര...എല്ലാ പുരുഷന്മാരും ഇതു പോലെ തത്തകളെ കൂടിലിട്ടു വളര്‍ത്തുക അല്ല കേട്ടോ... അത് കൊണ്ട്, ഇരുമ്പഴി കൂടിനുള്ളിലെ അസ്വതന്ദ്രത്തില് ജീവിതം തലച്ചിടെണ്ടി വരുന്ന പാവം തത്തകള്‍ എന്നാ പ്രയോഗം മാറ്റുക...വല്ലപ്പോഴും കാണുന്ന ഒന്ന് രണ്ടു പേര് എല്ലാവരും അത് പോലെ ആണെന്ന് കരുതരുത്.. എനിക്കറിയാം ഇതു കതയന്...അതിനു അതിനെ രീതിയില്‍ മാത്രമേ കാണാവൂ...എന്നാലും ഞാനും ഒരു പുരുഷനാണീ... എവിടെ നമ്മുടെ നാട്ടില്‍ കുറെ അധികം റെജീണമര് ഉണ്ടെന്നു വച്ച എല്ലാ സ്ത്രീ കളെയും നമല്‍ അങ്ങിനെ കാണുന്നില്ല. കേട്ടോ.. പിന്ന, കഥ നന്നായി...ക്ലൈമാക്സ് സൂപ്പര്‍...നല്ല കൂടുകരവാന് ശ്രമിക്കാം...ഒപ്പം എന്നെയും ശ്രദ്ധിക്കുമല്ലോ? അഭിപ്രയങ്ങളും വേണം കേട്ടോ...Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-7722927404106714932009-10-28T14:48:50.452+04:002009-10-28T14:48:50.452+04:00തത്തമ്മേ പൂച്ച..പൂച്ച..
(ഈ ഇന്ദുമാരൊക്കെ ഇങ്ങനെ ചെ...തത്തമ്മേ പൂച്ച..പൂച്ച..
(ഈ ഇന്ദുമാരൊക്കെ ഇങ്ങനെ ചെയ്യാന്‍ തുടങ്ങിയാല്‍ പാവം ഭര്ത്താക്കന്മാരെങ്ങനെ തത്തകളെ വളര്ത്തുമെന്റീശ്വരാ..?)
:)തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-84290698264483779292009-10-28T06:54:32.972+04:002009-10-28T06:54:32.972+04:00എന്താ പറയ്ക...
തത്തകളുടെ സ്വാടന്റ്ര്യത്തിനു വേണ്ടി...എന്താ പറയ്ക...
തത്തകളുടെ സ്വാടന്റ്ര്യത്തിനു വേണ്ടി പ്രാര്‍ഥിക്കാം ... അത്ര തന്നെ..കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-40563154758802888552009-10-27T22:53:33.793+04:002009-10-27T22:53:33.793+04:00THANK YOU
is very sweet from you :))
I have tried ...THANK YOU
is very sweet from you :))
I have tried to translate those curly things but I could nothing find on the internet ..... LOL
We have always had parrots before Kareltje afcourse I think he eat them hahahaha..... :(
My daughter had at the moment two parakeets

http://anya-kareltje.blogspot.com/2009/05/we-have-visitors-and-kareltje-is-little.html

When she goes on vacation they are always by us (Not in the livingroom but in the gastroom with the door closed : Kareltje is very curious ;)

Thanks for the translation you are the best (@^.^@)Anyahttps://www.blogger.com/profile/06628814282192212442noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-61723817084747897912009-10-27T22:26:21.804+04:002009-10-27T22:26:21.804+04:00Anya, So happy. I have put the synopsis of this st...Anya, So happy. I have put the synopsis of this story in your comment box.

വി.ശി., ശരിയാണ്, ചില കാര്യങ്ങളില്‍ നമ്മളിന്നും പത്തൊന്‍പതാം നൂറ്റാണ്ടില്‍ തന്നെ.ആ നല്ല വാക്കുകള്‍ ഏറെ പ്രോത്സാഹനജനകം.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-84081659829386273962009-10-27T12:08:46.809+04:002009-10-27T12:08:46.809+04:00കാഞ്ചനക്കൂട്ടിലെ ബന്ധനങ്ങൾക്കു മുന്നിൽ നമ്മളിന്നും...കാഞ്ചനക്കൂട്ടിലെ ബന്ധനങ്ങൾക്കു മുന്നിൽ നമ്മളിന്നും പത്തൊമ്പതാംനൂറ്റാണ്ടിലാണല്ലേ?
നന്നായി എഴുതിയിരിക്കുന്നു,ആശംസകൾ.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-48161922888343685922009-10-27T10:41:45.834+04:002009-10-27T10:41:45.834+04:00I can't read your post :(

Thanks alway...I can't read your post :(

Thanks always for your lovely comments on my blog :))
Have a wonderful day
Anya :)
Kareltje =^.^=Anyahttps://www.blogger.com/profile/06628814282192212442noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-81445707009439270452009-10-26T23:13:20.088+04:002009-10-26T23:13:20.088+04:00ഈ കഥയിലെ നായികയായ ഇന്ദു യഥാര്‍ത്ഥജീവിതത്തില്‍ ഞാന്‍...ഈ കഥയിലെ നായികയായ ഇന്ദു യഥാര്‍ത്ഥജീവിതത്തില്‍ ഞാന്‍ കണ്ട രണ്ടു പേരുടെ പ്രതിനിധിയാണ്. ഒന്ന്, ഈ കഥ എഴുതുന്നകാലത്ത് 66 വയസ്സുള്ള ഒരു സ്ത്രീ. ആ പ്രായത്തിലും അവര്‍ക്ക് ഒരുകാര്യത്തിലും ഒരഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പോലും ഉണ്ടായിരുന്നില്ല. അവര്‍ എന്തെങ്കിലും പറഞ്ഞുപോയാല്‍ ഭര്‍ത്താവ് വലിയവായില്‍ ശകാരിക്കാന്‍ തുടങ്ങും. അതുകേട്ട് വെറുതേ ചിരിച്ച് കൊണ്ട് മിണ്ടാതെ നില്ക്കും അവര്‍.
രണ്ട്, ഒരു അന്യമതസ്ഥനെ വിവാഹം കഴിച്ച ഒരു സ്ത്രീ. വിവാഹം കഴിഞ്ഞപ്പോള്‍ തങ്ങളുടെ മതാചാരങ്ങള്‍ മാത്രം പാലിച്ചുകൊള്ളണം എന്ന് കടും പിടിത്തം പിടിച്ച ഭര്‍ത്താവും വീട്ടുകാരും. വസ്ത്രങ്ങള്‍ വയ്ക്കുന്ന പഴയ ഇരുമ്പു പെട്ടിയുടെ ഉള്ളറകളിലൊന്നില്‍ തന്റെ ഇഷ്ടദൈവത്തിന്റെ ചിത്രം സൂക്ഷിച്ചു വച്ചിരുന്നു അവള്. എന്നും അങ്കലാപ്പായിരുന്നു, ഭര്‍ത്താവോ വീട്ടുകാരോ അതു കണ്ടെടുക്കുമോ എന്ന്.

ഇവിടെ പലരും പറഞ്ഞ പോലെ നമ്മളെല്ലാം ഒരു കണക്കിന് ഓരോരോ കൂടുകളിലെ തത്തകള്‍ തന്നെ. പക്ഷേ ആ കൂട് സ്നേഹം കൊണ്ട് നിര്‍മ്മിതമെങ്കില്‍ ആ അസ്വാതന്ത്ര്യം മധുരതരമായല്ലേ അനുഭവപ്പെടൂ?

പാമുവേ, ഇത്തിരിശ്ശേ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ നിങ്ങളെയൊക്കെ ശല്യപ്പെടുത്താന്‍ വേണ്ടി ആ അസ്ക്യത അങ്ങു മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തീരിക്കയാ...
വി. കെ, ആ പറഞ്ഞതു ശരിതന്നെയാണ്.
പ്രദീപ്,ശരി സാവകാശം മതി.
ശ്രീ, ഞാനുമുണ്ട് വി. കെ യുടെ ഒപ്പം.
അഭി, അമിത സ്വാതന്ത്ര്യവും പാടില്ലല്ലോ അല്ലേ? ഒന്നും അധികമാവരുത്.
എഴുത്തുകാരീ, ഈ തത്തയെ പൂട്ടിയിട്ട ആള് തന്നെ തല്‍ക്കാലത്തേക്ക് തുറന്നുവിടും. :)
കുറുപ്പ്, ആ പ്രോത്സാഹനത്തിന് ഏറെ നന്ദി.
ഉമേഷ്, സന്തോഷം.
ഓഎബി,സന്തോഷം.
കുമാരന്, സന്തോഷം.
അരുണ്‍, ആരെങ്കിലും തുറന്നു വിട്ടല്ലേ പറ്റൂ?
വയനാടന്‍, സന്തോഷം.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-39483398145198049492009-10-26T20:41:09.710+04:002009-10-26T20:41:09.710+04:00നന്നായിരിക്കുന്നു കഥ
:)നന്നായിരിക്കുന്നു കഥ
:)വയനാടന്‍https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-33001254368540400962009-10-26T20:18:07.818+04:002009-10-26T20:18:07.818+04:00ഈ തത്തയെ തുറന്ന് വിടാന്‍ ഇനി ആര് വരും?ഈ തത്തയെ തുറന്ന് വിടാന്‍ ഇനി ആര് വരും?അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-73040413064147221042009-10-26T18:31:13.136+04:002009-10-26T18:31:13.136+04:00മനോഹരമായ കഥ.മനോഹരമായ കഥ.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.com