tag:blogger.com,1999:blog-4651978661248130875.post5654208061828595778..comments2023-04-25T19:02:29.052+04:00Comments on കഥകഥ പൈങ്കിളി: ഒളിക്കാനൊരിടം.ഗീതhttp://www.blogger.com/profile/09108492257985459113noreply@blogger.comBlogger35125tag:blogger.com,1999:blog-4651978661248130875.post-27696599296414045592009-12-29T01:18:48.375+04:002009-12-29T01:18:48.375+04:00ഭാവനയുടെ തേജൊമയത്താൽ മനസ്സിനെ മയൂഖമാക്കിയ സുന്ദരമാ...ഭാവനയുടെ തേജൊമയത്താൽ മനസ്സിനെ മയൂഖമാക്കിയ സുന്ദരമായൊരു കഥ...
അഭിനന്ദനങ്ങൾ..ഗീത. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-71400579268694985972009-11-27T13:42:12.170+04:002009-11-27T13:42:12.170+04:00കാപ്പൂ, ഗ്യാപ്പില്ലാതെ ഗവിതയെഴുതുന്ന മഹാഗവിക്ക് ഇത...കാപ്പൂ, ഗ്യാപ്പില്ലാതെ ഗവിതയെഴുതുന്ന മഹാഗവിക്ക് ഇതൊന്നും മനസ്സിലായില്ലെന്നോ?
മനസ്വിനി എന്നാല്‍ നല്ല മനസ്സുള്ള സ്ത്രീ.
തേജോമയന് എന്നാല്‍ നല്ല തേജസ്സുള്ള പുരുഷന്.
അയ്യേ ! ഇതുപോലും അറിഞ്ഞുകൂടായിരുന്നോ?

jayan Evoor, ഇവിടത്തെ ആദ്യ സന്ദര്‍ശനത്തിന് നന്ദി. സ്വാഗതമോതുന്നു. മനസ്വിനിയെ ഇഷ്ടമായതില്‍ വളരെ സന്തോഷം.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-64066299110321225652009-11-25T18:25:26.150+04:002009-11-25T18:25:26.150+04:00ഹൃദയത്തില്‍ പ്രകാശം ഏറ്റുവാങ്ങാന്‍ വെമ്പുന്ന മനസ്വ...ഹൃദയത്തില്‍ പ്രകാശം ഏറ്റുവാങ്ങാന്‍ വെമ്പുന്ന മനസ്വിനിയെ ഇഷ്ടമായി...

ആശംസകള്‍!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-87649418002482437802009-11-24T21:54:07.106+04:002009-11-24T21:54:07.106+04:00!!
എനിക്കൊന്നും മനസിലായില്ല . പണ്ടേ അങ്ങനെയാണ് ഇപ...!!

എനിക്കൊന്നും മനസിലായില്ല . പണ്ടേ അങ്ങനെയാണ് ഇപ്പോള്‍ ഇങ്ങനെയും .
ആരാണീ മനസ്വിനി ആന്‍ഡ് തേജോമയന് :) . ആ ആര്‍ക്കറിയാം .

ടീച്ചറെ സുഖമല്ലേ ? :)കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-53350554228121034352009-11-23T21:50:42.723+04:002009-11-23T21:50:42.723+04:00കുഞ്ചിയമ്മ,ഫോണ്ട് കളര്‍ മാറ്റിയിട്ടുണ്ട് കേട്ടോ. വ...കുഞ്ചിയമ്മ,ഫോണ്ട് കളര്‍ മാറ്റിയിട്ടുണ്ട് കേട്ടോ. വന്നതില്‍ സന്തോഷം.

മന്‍സൂര്‍,ഫിസിക്സ് ഇഷ്ടായതില്‍ എനിക്കും സന്തോഷം.

അരീക്കോടന്‍, മാഷിനും ഇഷ്ടമായതില്‍ വളരെ സന്തോഷം.

the man to walk with, ആ അഭിപ്രായത്തിന് വളരെ നന്ദി.

oab,ഒരു നുറുങ്ങ് പ്രകാശം ആയാലും അതിനും നല്ല ചന്തം തന്നെ. ഇഷ്ടമായതില്‍ ഏറെ സന്തോഷം.

ഗോപി വെട്ടിക്കാട്, ഇവിടെ ആദ്യമായി വരുകയല്ലേ? സ്വാഗതം.

ശ്രീദേവി,നിരൂപകയല്ല എന്നെന്തിന് എടുത്തു പറയണം? ശ്രീദേവിയെ പോലുള്ള സാധാരണ വായനക്കാരുടെ, ഇതുപോലെ മനസ്സില്‍ തോന്നിയത് അതേപടി പറയുന്ന അഭിപ്രായങ്ങളാണ് ഏറെ വിലപ്പെട്ടത്. എവിടെയാണ് ആ കുറവുകള്‍ എന്നതു കൂടി പറഞ്ഞിരുന്നെങ്കില്‍ ഇനിയുള്ള എഴുത്തില്‍ അതു ശ്രദ്ധിക്കാമായിരുന്നു. നന്ദി, വായനക്കും അഭിപ്രായത്തിനും.

ലക്ഷ്മി, സന്തോഷം കേട്ടോ.

വി.കെ.,ശരിയാണ് ആ പറഞ്ഞത്. പ്രകാശം ഒരു വസ്തുവില്‍ തട്ടി പ്രതിഫലിച്ച് നമ്മുടെ കണ്ണില്‍ എത്തുമ്പോഴാണല്ലോ നാം അവയെ കാണുന്നത്. മനസ്സിനെ അങ്ങനെ പ്രകാശം പതിപ്പിച്ച് മറ്റുള്ളവര്‍ക്ക് കാട്ടിക്കൊടുക്കാനാകുമോ? മറ്റുള്ളവരുടെ മനസ്സറിയാന്‍ കഴിയാത്തവരെ കുറിച്ച് എന്തു പറയാന്‍?

മഹി,ആ പ്രോത്സാഹനത്തിന് വളരെ നന്ദി.

കുമാരന്, അത്രയും നല്ല വാക്കുകള്‍ അര്ഹിക്കുന്നുണ്ടോന്നും സംശയം.

തെച്ചിക്കോടന്, സന്തോഷം. ഇനിയും വരണം.

കുട്ടേട്ടന്, കണ്‍സപ്റ്റ് ഇഷ്ടമായതില്‍ സന്തോഷം. പിന്നെ പറഞ്ഞ വാക്കുകള്‍ക്ക് അര്ഹതയുണ്ടോന്നറിയില്ല. എന്നാലും സന്തോഷമായി.

Anya, Very happy to find you here again. Your Kareltje is now mine too!ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-55559515237737325082009-11-23T20:06:15.961+04:002009-11-23T20:06:15.961+04:00Hi
I hope all is well :-)
(@^.^@)Hi
I hope all is well :-)
(@^.^@)Anyahttps://www.blogger.com/profile/06628814282192212442noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-15453330679368065062009-11-23T08:47:05.149+04:002009-11-23T08:47:05.149+04:00I like the concept very much...you are really poet...I like the concept very much...you are really poetic! Thank you...★ Shinehttps://www.blogger.com/profile/05953240964589097357noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-29041103678546278282009-11-22T16:16:01.843+04:002009-11-22T16:16:01.843+04:00നല്ല അവതരണംനല്ല അവതരണംAnonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-40575930088335856612009-11-22T15:53:37.930+04:002009-11-22T15:53:37.930+04:00ഉന്നത നിലവാരം പുലര്‍ത്തിയ ഒരു കഥ. അഭിനന്ദനങ്ങള്‍.ഉന്നത നിലവാരം പുലര്‍ത്തിയ ഒരു കഥ. അഭിനന്ദനങ്ങള്‍.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-30464783801084164862009-11-21T14:29:20.215+04:002009-11-21T14:29:20.215+04:00ഗീതേച്ചി,വ്യത്യസ്തമായ വിഷയം!പുതുമയുള്ള പരീക്ഷ്ണങ്ങ...ഗീതേച്ചി,വ്യത്യസ്തമായ വിഷയം!പുതുമയുള്ള പരീക്ഷ്ണങ്ങൾ തുടരുക!!Mahesh Cheruthana/മഹിhttps://www.blogger.com/profile/16957819330149702421noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-51909439152743468662009-11-20T23:44:14.605+04:002009-11-20T23:44:14.605+04:00nalla bhaavana...
prakasham kaanaan kazhiyaathava...nalla bhaavana...

prakasham kaanaan kazhiyaathavarodu onnum paranjittu kaaryamilla...

naale ellaavarudeyum jeevithathilum
prakasham vitharatte..

aashamsakal..വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-12900499064593787162009-11-20T10:32:45.041+04:002009-11-20T10:32:45.041+04:00കൊള്ളാം...നന്നായിരിക്കുന്നു..
ആശംസകള്കൊള്ളാം...നന്നായിരിക്കുന്നു..
ആശംസകള്വിരോധാഭാസന്https://www.blogger.com/profile/07690989880930506357noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-30469381419692935242009-11-17T07:52:06.066+04:002009-11-17T07:52:06.066+04:00വ്യത്യസ്തമായ ആശയം..എങ്കിലും എവിടെയോ വായനക്കിടയില്‍...വ്യത്യസ്തമായ ആശയം..എങ്കിലും എവിടെയോ വായനക്കിടയില്‍ ചില മുഴച്ചു നില്ക്കല് ..ഞാന്‍ വെറും ഒരു വായനക്കാരി ആണ് കേട്ടോ.നിരൂപക ഒന്നുമല്ല...ശ്രീജ എന്‍ എസ്https://www.blogger.com/profile/01010929926843210014noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-48753793960490515732009-11-15T21:39:11.095+04:002009-11-15T21:39:11.095+04:00നന്നായിരിക്കുന്നു ...നല്ല ഭാവന..നന്നായിരിക്കുന്നു ...നല്ല ഭാവന..ഗോപി വെട്ടിക്കാട്ട്https://www.blogger.com/profile/08282379542784955026noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-24259690759682863582009-11-14T23:49:40.470+04:002009-11-14T23:49:40.470+04:00Have a lovely weekend
Kareltje =^.^=
Anya :)Have a lovely weekend

Kareltje =^.^=
Anya :)Anyahttps://www.blogger.com/profile/06628814282192212442noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-51017677139256249272009-11-13T19:10:38.509+04:002009-11-13T19:10:38.509+04:00നാട്ടിലയാൾ വിശ്രമിക്കുമ്പോൾ ഇട്ടേച്ച് പോയ മിന്നാമി...നാട്ടിലയാൾ വിശ്രമിക്കുമ്പോൾ ഇട്ടേച്ച് പോയ മിന്നാമിന്നിയും താരകളും പാൽ നിലാവിനുമെല്ലാം എത്ര ചന്തം.
ഈ പട്ടണത്തിൽ അയാൾക്കൊരിക്കലും വിശ്രമമേയില്ല....

നല്ല കഥ. ഇഷ്ടായിന്ന് പ്രത്യേകം..ഒഎബി/oabhttp://soapucheepukanndi.blogspot.comnoreply@blogger.comtag:blogger.com,1999:blog-4651978661248130875.post-40215687668695679882009-11-13T15:49:58.830+04:002009-11-13T15:49:58.830+04:00എത്ര മനോഹരമായി പറഞ്ഞിരിക്കുന്നു നമ്മെ പരസ്പരം ബന്ധ...എത്ര മനോഹരമായി പറഞ്ഞിരിക്കുന്നു നമ്മെ പരസ്പരം ബന്ധിപ്പിച്ച ആ ദിവ്യ തേജസ്സിനെ കുറിച്ച് ,,ആശംസകൾthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-80909354178733221492009-11-13T13:52:43.511+04:002009-11-13T13:52:43.511+04:00ആകെ ഫിസിക്സ് മയമായ ഈ പോസ്റ്റ് എനിക്കും നന്നായി ഇഷ്...ആകെ ഫിസിക്സ് മയമായ ഈ പോസ്റ്റ് എനിക്കും നന്നായി ഇഷ്ടപ്പെട്ടു.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-83990265268932345012009-11-13T12:07:45.111+04:002009-11-13T12:07:45.111+04:00പുതുമയുള്ള വിഷയം വ്യത്യസ്തമായ് അവതരിപ്പിച്ചിരിക്ക...പുതുമയുള്ള വിഷയം വ്യത്യസ്തമായ് അവതരിപ്പിച്ചിരിക്കുന്നു...ഫിസിക്സിനു..ഫുൾ മാർക്ക്..ആശംസകൾManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-80084153609644513102009-11-12T20:08:01.535+04:002009-11-12T20:08:01.535+04:00ഈ പേജ് സെറ്റിങ്സ് ഒന്നു ശരിയാക്കിയാല്‍ നന്നായിരുന്...ഈ പേജ് സെറ്റിങ്സ് ഒന്നു ശരിയാക്കിയാല്‍ നന്നായിരുന്നു. ഫോണ്ട് കളറും ബ്ലോഗ് കളറും തമ്മിലെന്തോ ചേര്‍ച്ചയില്ലായ്ക. വായന ഇത്തിരി ക്ലേശകരമാകുന്നു.കുഞ്ചിയമ്മhttps://www.blogger.com/profile/13409359682286908894noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-52738415749174161932009-11-10T21:29:02.352+04:002009-11-10T21:29:02.352+04:00വി.ശി., ആദ്യകമന്റിന് നന്ദി. തീര്‍ച്ചയായും ഒന്ന് കൊ...വി.ശി., ആദ്യകമന്റിന് നന്ദി. തീര്‍ച്ചയായും ഒന്ന് കൊളുത്തിവലിക്കുന്നുണ്ട്. അതിന്റെ നോവറിഞ്ഞുവോ?

Anya, Kareltje, Thank you a lot.

പ്രദീപ്, ട്യൂബ് ലൈറ്റ് ആണ്, കത്തിയില്ല എന്നൊക്കെ പറഞ്ഞിട്ടും കൃത്യമായി കണ്ടു പിടിച്ചല്ലോ. എന്റെ വിഷയം ഫിസിക്സ് തന്നെ. ഈ കഥയില്‍ ഒരല്‍പ്പം ഫിസിക്സ് ചാലിച്ചു ചേര്‍ത്തു. സന്തോഷം കേട്ടോ.

താരകന്, എനിക്കും ഇഷ്ടമാണ് പ്രകാശത്തെ. ഈ ഹൈടെക് യുഗത്തില്‍ ഏതെല്ലാം വിധത്തിലാ പ്രകാശം നമ്മെ സഹായിക്കുന്നത് അല്ലേ?

രമണിക, ആ വലിയ പ്രോത്സാഹനത്തിന് അര്‍ഹതയുണ്ടോന്ന് അറിയില്ല, എന്നാലും ഹൃദയം നിറഞ്ഞ നന്ദി.

വീരു, അങ്ങനെയല്ല, പുതുമയുള്ള ശ്രമമായാലും അത് പോരായ്മയുള്ളതോ മോശമോ ആണെങ്കില്‍ അത് വെട്ടിത്തുറന്നു പറയുക തന്നെ വേണം. അങ്ങനെയുള്ളത് തീരെ പ്രോത്സാഹിപ്പിക്കുകയുമരുത്. ആ തുറന്ന അഭിപ്രായത്തിന് നിറഞ്ഞ നന്ദി.

കുറുപ്പ്, എങ്ങനെയാണ് സന്തോഷം അറിയിക്കേണ്ടത്, ഇതു രണ്ടു മൂന്നു തവണ വായിക്കാനുള്ള ക്ഷമ കാണിച്ചതിന്. എന്തായാലും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

ഭായി,ആ പറഞ്ഞതാ നേര്. മനസ്സിന്റെ നന്മ കാണാന്‍ കഴിയാത്ത അന്ധര്‍ക്ക് എത്ര തന്നെ പ്രകാശധാര ചൊരിഞ്ഞിട്ടെന്തു കാര്യം? അവര്‍ ഒരിക്കലും അതു കാണാന്‍ പോകുന്നില്ല. അല്ലെങ്കില്‍ കാണാന്‍ കൂട്ടാക്കുന്നില്ല.

മിനി, ആ മനസ്സും ഹൃദയവും തുറന്നുപിടിച്ചതിന് ഏറെ നന്ദി.

എഴുത്തുകാരി, ശരിയാണ്, പ്രകാശം ഒളിക്കണ്ട. ഒളിക്കുന്നെങ്കില് നന്മയുടെ സുതാര്യത പേറുന്ന ഹൃദയങ്ങളിലൊളിച്ചോട്ടെ. സ്മൈലി ഇല്ലേലും എന്തിനാ പിണങ്ങുന്നേ എഴുത്തുകാരീ? ഇതൊരു വട്ടുകഥ തന്നെ. :):)

ശ്രീ, ഇഷ്ടായതില്‍ സന്തോഷം. അപ്പോള്‍ ഇനിയും ഇങ്ങനെയുള്ളത് പടച്ചു വിടാനുള്ള അനുവാദം ശ്രീ തന്നു .

മനോരാജ്, അങ്ങനെ സ്വന്തം വിവരക്കേടെന്നൊന്നും ധരിക്കണ്ട. അനുവാചകന് എന്തു തോന്നുന്നുവോ അതാണ് ശരി. അപൂര്‍ണ്ണമാണ് ഒരു രചന എന്നു അനുവാചകന് തോന്നുന്നെങ്കില്‍ അത് അപൂര്‍ണ്ണം തന്നെയാകും. ഇനിയുള്ള എഴുത്തുകളില്‍ ആവുന്നതുപോലെ ആ പോരായ്മ പരിഹരിക്കാന്‍ ശ്രമിക്കാം. ഇത്തരം തുറന്ന വിമര്‍ശനം എഴുത്തിനെ സഹായിക്കുകയേയുള്ളൂ.

ജിതേന്ദ്രകുമാര്‍, പ്രകാശത്തിന് പ്രകടനാത്മകത ഇത്തിരി കൂടിപ്പോയി അല്ലേ? ഇനിയെഴുതുമ്പോള്‍ ഇതു മനസ്സില്‍ വയ്ക്കാം. വളരെ നന്ദി.

എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-55277710683257079892009-11-10T18:46:51.964+04:002009-11-10T18:46:51.964+04:00പ്രകാശം കൂടുതല്‍ `പ്രകട'മായോ ന്ന് സംശയം. വ്യത്...പ്രകാശം കൂടുതല്‍ `പ്രകട'മായോ ന്ന് സംശയം. വ്യത്യസ്തത ഉണ്ട്.Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-20603084688717019772009-11-10T18:35:51.214+04:002009-11-10T18:35:51.214+04:00വ്യത്യസ്തമായ ഒരു വിഷയം തിരഞ്ഞെടുത്തു.. കൊള്ളാം.. പ...വ്യത്യസ്തമായ ഒരു വിഷയം തിരഞ്ഞെടുത്തു.. കൊള്ളാം.. പക്ഷെ, എന്തൊ അപൂർണ്ണമായി തോന്നുന്നു.. ഒരു പക്ഷെ, എന്റെ വിവരകേടാകാം..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-54720088591156741072009-11-10T15:02:54.959+04:002009-11-10T15:02:54.959+04:00വ്യത്യസ്തത ഇഷ്ടമായിവ്യത്യസ്തത ഇഷ്ടമായിശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-70753740329605881382009-11-10T14:59:45.506+04:002009-11-10T14:59:45.506+04:00നല്ല കഥ, നല്ല ഭാവന. പ്രകാശം പറയുന്നതൊക്കെ ശരിയാണു്...നല്ല കഥ, നല്ല ഭാവന. പ്രകാശം പറയുന്നതൊക്കെ ശരിയാണു്. എന്നാലും ഒളിക്കണ്ട. എവിടേയെങ്കിലുമൊക്കെ പോയി ഒളിച്ചിരുന്നാല്‍ നമുക്കും വേണ്ടെ ഇത്തിരി പ്രകാശമൊക്കെ!

പിന്നെ വട്ടുകഥയാണോന്നു ചോദിച്ചാല്‍.... :) :) (ടീച്ചറേ,പിണങ്ങല്ലേ, സ്മൈലിയുണ്ടേ).Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.com