tag:blogger.com,1999:blog-4651978661248130875.post3735142824616146597..comments2023-04-25T19:02:29.052+04:00Comments on കഥകഥ പൈങ്കിളി: ഡാം പ്രോബ്ലം സോൾവ്ഡ്.......ഗീതhttp://www.blogger.com/profile/09108492257985459113noreply@blogger.comBlogger30125tag:blogger.com,1999:blog-4651978661248130875.post-65266145679507496232011-12-28T21:50:41.861+04:002011-12-28T21:50:41.861+04:00ശ്രീനാഥൻ, ‘അമ്മ‘ മനസ്സിലാക്കിയെങ്കിൽ എന്നു പ്രാർത...ശ്രീനാഥൻ, ‘അമ്മ‘ മനസ്സിലാക്കിയെങ്കിൽ എന്നു പ്രാർത്ഥിക്കാം.
ഉഷസ്സേ, ഒരു പരിഹാരമുണ്ടാക്കാൻ എല്ലാവഴികളിലൂടേയും ശ്രമിച്ചു നോക്കാം. അണ്ണാറക്കണ്ണനും തന്നാലായത്.
തങ്കപ്പൻ, പെന്നി സായ്പ്പ് ഇറങ്ങി വന്ന് പറഞാലെങ്കിലും കേൾക്കുമോ എന്തോ?
ഖാദൂ, ആ ആശംസക്ക് നന്ദി.
ഇലഞ്ഞിപ്പൂക്കൾ, അതു തന്നെ എല്ലാ മലയാളികളും ആഗ്രഹിക്കുന്നു.
ലീല ടീച്ചർ, അങ്ങനെ എന്തെങ്കിലും മിറക്കിൾ സംഭവിച്ചാലേ പറ്റൂ അല്ലേ?
കാളിദാസൻ, ഏതു വിധത്തിലായാലും വാശിയും വൈരാഗ്യവും വിട്ട് ഇതിന് ഒരു പരിഹാരം കണ്ടുപിടിച്ചാൽ മതിയായിരുന്നു.
എച്മൂ, തമിഴ് അറിയാവുന്ന മലയാളിയല്ലേ? അമ്മാവെ പറഞ്ഞു മനസ്സിലാക്കൂ.
സുകന്യ, ഇന്ത കഥ മുഴുവനും ഇംഗ്ലീഷിലേക്കോ തമിഴിലേക്കോ ട്രാൻസ്ലേറ്റ് ചെയ്ത് അയക്കൂ.
രാജീവ്, വേദനയും വെപ്രാളവുമാണ് തോന്നുന്നത്. തീർച്ചയായും പോയി കാണൂ.
വി.കെ, പറഞ്ഞതുപോലെ ആ ധാർഷ്ട്യമാണ് പ്രശ്നം.
ജയരാജ്, തിരിച്ചും ആശംസകൾ.
ഗോപകുമാർ, വളരെ വളരെ സന്തോഷം കൂട്ടുകാർക്കും കൂടി കാണിച്ചു കൊടുത്തതിൽ.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-85173172990971503082011-12-28T21:49:20.924+04:002011-12-28T21:49:20.924+04:00മനോ, ആദ്യസന്ദർശനത്തിന് നന്ദി. അത് മാറ്റി അപ്പോൾ തന...മനോ, ആദ്യസന്ദർശനത്തിന് നന്ദി. അത് മാറ്റി അപ്പോൾ തന്നെ. :)
റാംജി, ശരിയാണ്, നിഷ്പക്ഷമായി കാര്യങ്ങൾ കാണുന്നവർ ഇല്ലാത്തതു തന്നെയാണ് കുഴപ്പം.
യാത്രികൻ, സന്തോഷം വായിച്ചതിൽ.
രമേശ്, ആമാ ആമാ മുരുഹൻ താനേ തുണൈ. :)
ലിപി, തീർച്ചയായും അങ്ങനെയായിരിക്കും.
ജോ, വളരെ സന്തോഷം .
കൊച്ചുമോൾ, ചാമിക്ക് ദൈവങ്ങൾ ആണ് പ്രധാനം.:)
റാണി, വളരെ നന്ദി.
റോസാപ്പൂവേ, അത് മെയിൽ ചെയ്യൂ. :)
മനോജ്, ആശങ്കകളുണർത്താത്തതൊന്ന് പണിയും വരെ അത് അവിടെ കാണുമോ?
മുകിൽ, അതു തന്നെയാണ് എല്ലാവരുടേയും ആശങ്ക.
യൂസുഫ്പ, സായിപ്പന്മാർ ഓരോ ചതി ചെയ്തു വച്ചേച്ചു പോയി. അതു തന്നെ പ്രശ്നം. അവർ പോയപ്പോഴെങ്കിലും നമ്മളുണർന്നു പ്രവർത്തിച്ചതുമില്ല. ഇത്ര മനുഷ്യത്വരഹിതരായ ആളുകൾക്കാണ് നമ്മളീ സഹായം ചെയ്തുകൊടുക്കാൻ പോയതെന്ന് അറിഞ്ഞതുമില്ല.
ബിലാത്തീ, ഈ സുന്ദരഭാഷയിലെ അഭിപ്രായത്തിനും അഭിനന്ദനങ്ങൾക്കുമൊക്കെ ഹൃദയം നിറഞ്ഞ നന്ദി.
പുണ്യവാളൻ, അതു തന്നെ, നമുക്ക് കൂട്ടായി നിൽക്കണം പരിഹാരം കാണാൻ.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-34998776152456430642011-12-26T23:05:18.542+04:002011-12-26T23:05:18.542+04:00ഗീതേച്ചീ... സൂപ്പർ, സൂപ്പർ... ഇത് കാണാൻ വൈകി... ഞാ...ഗീതേച്ചീ... സൂപ്പർ, സൂപ്പർ... ഇത് കാണാൻ വൈകി... ഞാനിതിന്റെ പകർപ്പ് എന്റെ കൂട്ടികാർക്കെല്ലാം എടുത്തു കൊടുത്തു...Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-14213008453586005292011-12-24T12:11:32.794+04:002011-12-24T12:11:32.794+04:00HRIDAYAM NIRANJA XMAS, PUTHUVALSARA AASHAMSAKAL......HRIDAYAM NIRANJA XMAS, PUTHUVALSARA AASHAMSAKAL.............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-73364311069215218792011-12-15T23:36:06.902+04:002011-12-15T23:36:06.902+04:00കഥ കൊള്ളാം ഗീതേച്ചി.
പക്ഷെ, ഞാൻ പിടിച്ച മുയലിന് ന...കഥ കൊള്ളാം ഗീതേച്ചി.
പക്ഷെ, ഞാൻ പിടിച്ച മുയലിന് നാലു കൊമ്പെന്ന മട്ടിൽ നിൽക്കുന്നവന്റടുത്ത് ഇതൊന്നും വിലപ്പോവില്ല.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-42662590231288847302011-12-13T11:02:28.028+04:002011-12-13T11:02:28.028+04:00ഗീതേച്ചി, അവസരോചിതമായ പോസ്റ്റ്. പശ്ചാത്തലം ആണ് അത...ഗീതേച്ചി, അവസരോചിതമായ പോസ്റ്റ്. പശ്ചാത്തലം ആണ് അതി ഗംഭീരം ആയതു. വേണ്ടപെട്ട അധികാരികള്‍ ഇതെങ്കിലും ഒന്ന് വായിച്ചാല്‍ മതിയായിരുന്നു. ലക്ഷകണക്കിന് ജീവന് ഇട്ടു ഇങ്ങനെ പന്താടുന്നത് കാണുമ്പോള്‍ അമര്‍ഷം അല്ല വേദനയാണ് തോന്നുന്നത്.

പെന്നി സായിപ്പുമായി തലൈവിയെ പോയി കണ്ടാലോ എന്നൊരു ആലോചന.രാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-84590348974094478652011-12-13T10:04:54.269+04:002011-12-13T10:04:54.269+04:00കഥയിലൂടെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. തമിഴ് എഴുത...കഥയിലൂടെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. തമിഴ് എഴുതാന്‍ സഹായിച്ച മോള്‍ക്ക് അഭിനന്ദനങ്ങള്‍.
സാധാരണക്കാര്‍ക്കിടയിലുള്ള ആശങ്കള്‍ തീര്‍ക്കാന്‍ പെന്നി സായിപ്പിനെ തന്നെ കൂട്ടി അല്ലെ? സങ്കല്പം നന്നായി. മുല്ലപെരിയാര്‍ വിഷയത്തില്‍ നന്നായി എഴുതി പ്രതികരിച്ചു.
ഇന്ത കഥൈ അമ്മാവുക്ക് എപ്പടി തെരിയപ്പെടുത്തലാം?Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-49613173676070259242011-12-13T08:15:01.028+04:002011-12-13T08:15:01.028+04:00കഥ ഉഷാറായി. ഇനിയും വരട്ടെ ഇങ്ങനെ..
അഭിനന്ദനങ്ങൾ.കഥ ഉഷാറായി. ഇനിയും വരട്ടെ ഇങ്ങനെ..
അഭിനന്ദനങ്ങൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-54281601439026985182011-12-12T15:41:11.338+04:002011-12-12T15:41:11.338+04:00ഗീത,
കഥ നന്നായിട്ടുണ്ട്. ഇതില്‍ പറഞ്ഞ കാര്യങ്ങളൊക...ഗീത,

കഥ നന്നായിട്ടുണ്ട്. ഇതില്‍ പറഞ്ഞ കാര്യങ്ങളൊക്കെ ജയലളിതക്കും മറ്റ് രാഷ്ട്രീയ നേതക്കള്‍ക്കും ഭൂരിഭാഗം തമിഴര്‍ക്കും അറിയാം.

സുപ്രീം കോടതി ജഡ്ജിമാര്‍ ഗീത സൂചിപ്പിച്ചതുപോലെ തന്നെയാണ്. അവരില്‍ നിന്നും കേരളത്തിനു നീതി ലഭിക്കാഅന് പ്രയാസമാണെന്നാണെന്റെ പക്ഷം. കേന്ദ്ര സര്‍ക്കാരിനേ ഇതില്‍ ഫലപ്രദമായ രീതിയി ഇടപെടാന്‍ ആകൂ.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-18275897281421604452011-12-11T14:33:45.702+04:002011-12-11T14:33:45.702+04:00കഥ നന്നായി.. കാര്യങ്ങള്‍ക്ക് തീര്‍പ്പുണ്ടാക്കാന്‍ ...കഥ നന്നായി.. കാര്യങ്ങള്‍ക്ക് തീര്‍പ്പുണ്ടാക്കാന്‍ പെന്നി സായിപ്പ് തന്നെ വേണ്ടിവരുമെന്ന് തോന്നുന്നുജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-49078740980790716752011-12-11T01:27:23.196+04:002011-12-11T01:27:23.196+04:00പ്രതിഷേധിക്കാന്‍ പലവഴികള്‍.. രമ്യമായി ഈ പ്രശ്നമൊന്...പ്രതിഷേധിക്കാന്‍ പലവഴികള്‍.. രമ്യമായി ഈ പ്രശ്നമൊന്ന് പരിഹരിച്ചിരുന്നെങ്കില്‍.. കഥ നന്നായി..ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-35656841599174059202011-12-10T18:47:15.806+04:002011-12-10T18:47:15.806+04:00തമിള്‍, മലയാളം, ഇംഗ്ലീഷ്...
കര്‍ത്താവേ എന്നാ പോസ്...തമിള്‍, മലയാളം, ഇംഗ്ലീഷ്...

കര്‍ത്താവേ എന്നാ പോസ്ടാ ഇത്...

ഈ പ്രതികരണം കൊള്ളാം...

നല്ലത് മാത്രം സംഭവിക്കട്ടെ...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-66890391359712364352011-12-10T17:25:06.178+04:002011-12-10T17:25:06.178+04:00സാങ്കല്‍പ്പിക കഥാപാത്രങ്ങളാണെങ്കിലും
പെന്നി സായ്പി...സാങ്കല്‍പ്പിക കഥാപാത്രങ്ങളാണെങ്കിലും
പെന്നി സായ്പിനെ പോലെ ഒരവതാരം ആവിര്ഭവിച്ചെങ്കില്
എന്നാശിച്ചു പോകുന്നു!
നല്ലൊരു അവതരണം!
ആശംസകളോടെ,
സി.വി.തങ്കപ്പന്Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-71309902671312770452011-12-10T12:45:09.988+04:002011-12-10T12:45:09.988+04:00ചേച്ചീ..... പെന്നി സായിപ്പു ചേച്ചിയിൽ കൂടെ പുനർജനി...ചേച്ചീ..... പെന്നി സായിപ്പു ചേച്ചിയിൽ കൂടെ പുനർജനിച്ചപോലെ തോന്നി.ഇതു കഥയൊന്നും അല്ല കാര്യം തന്നെയ കേട്ടോ.
അവതരണം ഗംഭീരം.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-32821228088546612102011-12-10T08:45:58.421+04:002011-12-10T08:45:58.421+04:00മുല്ലപ്പെരിയാർ ഒരു പുതിയ രീതിയിൽ അവതരിപ്പിച്ചു. നന...മുല്ലപ്പെരിയാർ ഒരു പുതിയ രീതിയിൽ അവതരിപ്പിച്ചു. നന്നായിട്ടുണ്ട്.‘അമ്മ’ മനസ്സിലാക്കുമെന്ന് പ്രതീ ക്ഷിക്കാം നമുക്ക്.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-70311645047710442062011-12-10T05:00:49.105+04:002011-12-10T05:00:49.105+04:00മുല്ലപ്പെരിയാര്‍ : പലരും കവിത എഴുതി എന്നെപോലെ ഉള്ള...മുല്ലപ്പെരിയാര്‍ : പലരും കവിത എഴുതി എന്നെപോലെ ഉള്ളവര്‍ നിരന്തരം ലേഖനം എഴുതി അത് പ്രചരിപ്പിച്ചു അഭിപ്രായം പറഞ്ഞു സജീവമായി , പക്ഷെ ഇതു പോലെ ആരും മുല്ലപ്പെരിയാര്‍ കഥ എഴുതി കണ്ടില്ല അതും കണ്ടു സത്യത്തില്‍ ഇഷ്ടം ആയി വളരെ സന്തോഷം ഞാനും കൂടുന്നു ചേച്ചിയുടെ കൂടെ കേട്ടോ ആശംസകള്‍

മനസിലാക്കുന്നതും മനസിലാക്കാത്തതും ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-48163292471742219782011-12-09T16:45:43.581+04:002011-12-09T16:45:43.581+04:00ആശങ്കകൾ അണ പൊട്ടിയൊഴുകുന്ന ഈ വേളയിൽ ആശ ഉണർത്തുന്ന ...ആശങ്കകൾ അണ പൊട്ടിയൊഴുകുന്ന ഈ വേളയിൽ ആശ ഉണർത്തുന്ന ഒരു പെരിയ കഥയുമായി; പെന്നി സായ്പ്പടക്കം ,അമ്മയും ,മക്കളൂമൊക്കെ കഥാപാത്രങ്ങളായി നല്ലൊരു പ്രശ്നപരിഹാര ഫോർമുലയുമായി ത്രിഭാഷാ ചാതുര്യത്തിൽ ചൊല്ലിയാടിയിട്ട് കഥകഥ പൈങ്കിളി പാറി പറക്കുന്ന ഒരു സുന്ദരമായ കാഴ്ച്ചയാണിവിടെ കാണാൻ കഴിയുന്നത് ...

മൂന്ന് ഭാഷകളിൽ ആലേഖനം ചെയ്ത ബൂലോഗത്തെ ആദ്യത്തെ കഥ...!

അഭിനന്ദനങ്ങൾ...കേട്ടൊ ഗീതാജി. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-55241293659033271722011-12-09T16:20:20.771+04:002011-12-09T16:20:20.771+04:00പഴയ കോൺട്രാക്റ്റിൽ വെള്ളം കിട്ടില്ല എന്ന ഉറപ്പുള്ള...പഴയ കോൺട്രാക്റ്റിൽ വെള്ളം കിട്ടില്ല എന്ന ഉറപ്പുള്ളത് കൊണ്ടു തന്നെയാണ് അവർക്ക് ഈ പിടിവാശി.

പിന്നെ, സായിപ്പ് പോയ ഏത് ദേശത്താണ് തർക്കമില്ലാത്തത്..?yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-85271660034394957162011-12-09T15:07:25.012+04:002011-12-09T15:07:25.012+04:00നന്നായിരിക്കുന്നു. ഡാം ഇപ്പോഴും ആശങ്കകളുണര്‍ത്തി അ...നന്നായിരിക്കുന്നു. ഡാം ഇപ്പോഴും ആശങ്കകളുണര്‍ത്തി അവിടെത്തന്നെയുണ്ട്.മനോജ് കെ.ഭാസ്കര്‍https://www.blogger.com/profile/12066354660611745781noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-18627327661405797972011-12-09T14:08:34.024+04:002011-12-09T14:08:34.024+04:00katha kollaam. inganeyokkeyaanu katha. kaaryam eng...katha kollaam. inganeyokkeyaanu katha. kaaryam engane aavumo entho!മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-29423706111675108782011-12-09T09:18:43.397+04:002011-12-09T09:18:43.397+04:00നന്നായിട്ടുണ്ട്. കാര്യങ്ങള്‍ ശുഭകരമായ് അവസാനിക്കുമ...നന്നായിട്ടുണ്ട്. കാര്യങ്ങള്‍ ശുഭകരമായ് അവസാനിക്കുമെന്ന് നമുക്ക് ആശിക്കാം,പ്രാര്‍ത്ഥിക്കാം.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-80432005466143198972011-12-09T09:16:29.088+04:002011-12-09T09:16:29.088+04:00ഈ കഥയൊന്നു "അമ്മാവുക്ക്"മെയില്‍ ചെയ്യണം....ഈ കഥയൊന്നു "അമ്മാവുക്ക്"മെയില്‍ ചെയ്യണം.ഇംഗ്ലീഷില്‍ എഴുതിയതെങ്കിലും വായിച്ചു കാര്യം മനസ്സിലാക്കിക്കൊള്ളും.പെന്നി ആണ്ടവന് തുണ....

കഥ സൂപ്പര്‍ കേട്ടോ....റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-33948429614500840062011-12-09T09:02:25.605+04:002011-12-09T09:02:25.605+04:00Good work!Good work!റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-91908968024949511882011-12-09T07:55:56.408+04:002011-12-09T07:55:56.408+04:00രസകരമായി അവതരിപ്പിച്ചിരിക്കുന്നു ...പ്രതിഷേധം പലവി...രസകരമായി അവതരിപ്പിച്ചിരിക്കുന്നു ...പ്രതിഷേധം പലവിധത്തില്‍ കാണുന്നുണ്ടല്ലോ?നന്നായിട്ടോ ......

ബെസ്റ്റ് ഭര്‍ത്താവ് ,ഭാര്യ താമസിച്ചാല്‍ ഒന്ന് തിരക്കി പോകാന്‍ പോലും സമയം ഇല്ല ....kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-9053445523329511772011-12-09T06:26:27.114+04:002011-12-09T06:26:27.114+04:00കൊള്ളാം. നന്നായിരിക്കുന്നു.കൊള്ളാം. നന്നായിരിക്കുന്നു.ജോ l JOEhttps://www.blogger.com/profile/17201733455130348427noreply@blogger.com