tag:blogger.com,1999:blog-4651978661248130875.post2912059971122049644..comments2023-04-25T19:02:29.052+04:00Comments on കഥകഥ പൈങ്കിളി: രണ്ടു കള്ളികള്ഗീതhttp://www.blogger.com/profile/09108492257985459113noreply@blogger.comBlogger51125tag:blogger.com,1999:blog-4651978661248130875.post-25196918963180399582010-07-18T08:17:45.412+04:002010-07-18T08:17:45.412+04:00This is remarkable, when you speak about your true...This is remarkable, when you speak about your true experiences, the story becomes most attractive, well , I liked it so much
ajayAjayhttps://www.blogger.com/profile/02446217741219462143noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-60687713613129995482010-07-10T23:23:55.126+04:002010-07-10T23:23:55.126+04:00ബഷീര്‍, നമുക്ക് പലകാര്യങ്ങളിലും ഒരുമയുണ്ടല്ലേ? പൂച...ബഷീര്‍, നമുക്ക് പലകാര്യങ്ങളിലും ഒരുമയുണ്ടല്ലേ? പൂച്ചസ്നേഹം, കുടമറക്കല്...

സുരേഷ്, അയ്യോ വേണ്ട. ദേ പുതിയ പോസ്റ്റ് ഇട്ടു.

രാധ, സന്തോഷം വായിക്കാന്‍ വന്നതില്‍. ഇപ്പോള്‍ കുട കടം വാങ്ങേയില്ല. :)

മഹീ, അങ്ങനെ സമ്മതിച്ചല്ലോ അല്ലേ? :) മഹിയുംഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-45623740396668342842010-07-08T22:21:11.806+04:002010-07-08T22:21:11.806+04:00ഗീതേച്ചി,
പണ്ടേ പാവമല്ലേ....ഗീതേച്ചി,
പണ്ടേ പാവമല്ലേ....Mahesh Cheruthana/മഹിhttps://www.blogger.com/profile/16957819330149702421noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-16977320200262548632010-07-05T17:24:46.951+04:002010-07-05T17:24:46.951+04:00കുട പുരാണം കലക്കീട്ടോ..രണ്ടു കള്ളിമാരും മോശമല്ല ....കുട പുരാണം കലക്കീട്ടോ..രണ്ടു കള്ളിമാരും മോശമല്ല ..നാളെയും കുമാരി ചേച്ചി സന്തോഷ പൂര്‍വ്വം കുട തരും. ഒന്ന് ചോദിച്ചു നോക്കൂ...

(വീട്ടിലെ സ്റ്റോക്ക് തീരുന്നത് വരെ മതി ട്ടോ )

:)raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-19880966091942031222010-07-02T20:31:36.778+04:002010-07-02T20:31:36.778+04:00എന്താണു പുതിയ പോസ്റ്റ് ഇടാൻ ഇത്ര മടി. റ്റീച്ചർ അല്‍...എന്താണു പുതിയ പോസ്റ്റ് ഇടാൻ ഇത്ര മടി. റ്റീച്ചർ അല്ലേ ഇത്ര ഉദാസീനത നന്നല്ല കേട്ടോ. ചൂരൽ എടുക്കണോ?എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-1631772173514644782010-06-29T12:21:07.877+04:002010-06-29T12:21:07.877+04:00കൊള്ളാലോ രണ്ടാളും :)
ഞാനു കുട മറന്ന് വെക്കുന്ന നല...കൊള്ളാലോ രണ്ടാളും :)
ഞാനു കുട മറന്ന് വെക്കുന്ന നല്ല സ്വഭാവമുള്ള കൂട്ടത്തിലായിരുന്നുബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-58836954746313113622010-06-28T17:25:03.383+04:002010-06-28T17:25:03.383+04:00അനില്‍, ‘കുഞ്ഞുവല്യ’കാര്യം ഇഷ്ടായതില്‍ സന്തോഷം. ഇ...അനില്‍, ‘കുഞ്ഞുവല്യ’കാര്യം ഇഷ്ടായതില്‍ സന്തോഷം. ഇനിയും വരണം.

സുള്‍ഫീ, ഭയങ്കര മടി.

എച്മു, മതി മതി അയവെട്ടി ആഹാരമൊക്കെ ദഹിച്ചതിനു ശേഷം വന്നു പറഞ്ഞാല്‍ മതി ആരാ മിടുക്കീന്ന്.

പാലക്കുഴീ, ആ നുണക്ക് ഇത്ര മനോഹാരിതയുണ്ടെന്ന് ഇപ്പഴാ മനസ്സിലായത്. :)

മഹി, “ആ പാവം കള്ളിചേച്ചി”- ആ ചേച്ചിയെക്കാള്‍ പാവം ഈ കള്ളിയല്ലേ?

കലാവല്ലഭാ, ജൂണായാലും ഇറങ്ങുമ്പോള്‍ മഴയില്ലെങ്കില്‍ കുടയെടുക്കാന്‍ തന്നെ മറന്നുപോകും. പിന്നെ മഴ വന്നാല്‍ സുന്ദരമായി നനയും. ഇന്നും നനഞ്ഞു. ജൂണ്‍ തീരാറായി. ഇതുവരെ ഒരു കള്ളത്തരവും തടഞ്ഞില്ല. ഇനി ജൂലായിലാവട്ടേ നോക്കാം. വല്ലതും തടഞ്ഞാല്‍ ഇതുപോലെ അറിയിക്കാം. :)ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-6787357643275293242010-06-28T09:01:40.848+04:002010-06-28T09:01:40.848+04:00ജൂണിൽ തുടർച്ചയായ മഴയായതു കാരണം കുടയൊന്നും നഷ്ടപ്പെ...ജൂണിൽ തുടർച്ചയായ മഴയായതു കാരണം കുടയൊന്നും നഷ്ടപ്പെടില്ല.

വേറെ കള്ളത്തരങ്ങളൊന്നും ജൂണിൽ തടഞ്ഞില്ലേ ?Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-72904051491821362282010-06-26T22:05:01.822+04:002010-06-26T22:05:01.822+04:00ഗീതേച്ചി, തകര്‍ത്തു കളഞ്ഞു ഇതുപോലെ എക്സ്ചേഞ്ച് ഓ...ഗീതേച്ചി, തകര്‍ത്തു കളഞ്ഞു ഇതുപോലെ എക്സ്ചേഞ്ച് ഓഫര്‍ കാത്തിരിക്കുകയാകും ആ പാവം കള്ളിചേച്ചിMahesh Cheruthana/മഹിhttps://www.blogger.com/profile/16957819330149702421noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-36368739454013208062010-06-25T10:38:56.245+04:002010-06-25T10:38:56.245+04:00ചേച്ചീ, ഇതു തന്നെയോ ചേച്ചിയുടെ കുട? കുറേ കുടകള്‍ ഇ...ചേച്ചീ, ഇതു തന്നെയോ ചേച്ചിയുടെ കുട? കുറേ കുടകള്‍ ഇരിപ്പുള്ള കൂട്ടത്തില്‍ കൊണ്ടു വച്ചതു കൊണ്ട് ചേച്ചിയുടെ കുട ഏതെന്ന് തിരിച്ചറിയാന്‍ പറ്റിയില്ല -

എത്രമനോഹരമായ നുണ....

എത്രമനോഹരമായ നുണ.....
ഒരു ചെറിയ സംഭവം രസകരമായി അവതരിപ്പിച്ചു.പാലക്കുഴിhttps://www.blogger.com/profile/17610224205996437170noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-44392182191861090392010-06-24T09:20:54.702+04:002010-06-24T09:20:54.702+04:00ആരാണ് അധികം മിടുക്കി എന്ന് അയവെട്ടി വന്നിട്ട് പറയ...ആരാണ് അധികം മിടുക്കി എന്ന് അയവെട്ടി വന്നിട്ട് പറയാം കേട്ടോ.
രണ്ട് മിടുക്കികൾ!Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-36376262265125985612010-06-16T02:28:31.192+04:002010-06-16T02:28:31.192+04:00ഇവിടെയും സ്ഥിതി തഥൈവ. മാസം ഒന്നായല്ലോ. കല്ലികതയും ...ഇവിടെയും സ്ഥിതി തഥൈവ. മാസം ഒന്നായല്ലോ. കല്ലികതയും പറഞ്ഞു മുങ്ങിയതാ. പിന്നെ ഇതേ വരെ പൊങ്ങിയത് കാണുന്നില്ല.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-76110822175587558462010-06-14T21:56:28.725+04:002010-06-14T21:56:28.725+04:00ഒരു ‘കുഞ്ഞു’ കാര്യത്തിന്റെ രസകരമായ ഇമ്മിണി ‘വല്യ’ ...ഒരു ‘കുഞ്ഞു’ കാര്യത്തിന്റെ രസകരമായ ഇമ്മിണി ‘വല്യ’ അവതരണം; ഇഷ്ടമായി.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-12349751351996496532010-06-09T16:53:11.786+04:002010-06-09T16:53:11.786+04:00നൌഷു, കള്ളികളെ ഇഷ്ടമായതില്‍ സന്തോഷം. വായനയ്ക്ക് നന...നൌഷു, കള്ളികളെ ഇഷ്ടമായതില്‍ സന്തോഷം. വായനയ്ക്ക് നന്ദി.

സ്നോഫാള്‍, തീര്‍ച്ചയായും ഇനിയും വരണം. നല്ല വാക്കുകള്‍ക്ക് നന്ദി.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-75511191946589985072010-06-04T20:46:11.807+04:002010-06-04T20:46:11.807+04:00ചിരിച്ചു വീണു കേട്ടോ.. നല്ല അവതരണം.. ഇനിയും വരാമേ....ചിരിച്ചു വീണു കേട്ടോ.. നല്ല അവതരണം.. ഇനിയും വരാമേ..(കൊലുസ്)https://www.blogger.com/profile/16251193284631895205noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-78132126738929530222010-06-01T13:09:19.893+04:002010-06-01T13:09:19.893+04:00രണ്ടു കള്ളികളും കൊള്ളാം...
നല്ല കഥയും. ഇഷ്ട്ടായിട...രണ്ടു കള്ളികളും കൊള്ളാം...
നല്ല കഥയും. ഇഷ്ട്ടായിട്ടോ...Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-74343664705727268852010-05-31T22:33:39.559+04:002010-05-31T22:33:39.559+04:00ഓഏബി, ഓ, മുക്കുപണ്ടം കൊണ്ടു വന്നോളൂ. ഞാനതിട്ട് കുറ...ഓഏബി, ഓ, മുക്കുപണ്ടം കൊണ്ടു വന്നോളൂ. ഞാനതിട്ട് കുറേനാള്‍ നടക്കാം. പിന്നെ കളഞ്ഞുപോയാല്‍ വീട്ടിലിരിക്കുന്ന 10 പവന്റെ മുക്കുപണ്ടം പകരം തരാം. ബുദ്ധിമുട്ടുന്നവരെ സഹായിക്കലാണ് എന്റെ ജീവിതവ്രതം തന്നെ. :) അപ്പോള്‍ നാളെത്തന്നെ അത് കൊണ്ടു വന്നോളൂ..

ദി മാന്‍ ടു..., സന്തോഷം കേട്ടോ.

ഹംസ, പെരുംകള്ളി ആരാന്ന് ഹംസ തന്നെ പറയൂ. ഇഷ്ടായതില്‍ സന്തോഷം ഹംസ.

Readers dais, കള്ളികള്‍ കൊള്ളാംല്ലേ. ശരിയാണ് അങ്ങനെ ഇടാമായിരുന്നു തലക്കെട്ട് - ഒരു കുടയും രണ്ടു കള്ളികളും.

വഴിപോക്കന്, ആ നല്ലവാക്കുകള്‍ക്ക് എങ്ങനെ നന്ദി പറയാന്‍? അതിനും വേണ്ടിയൊക്കെയുണ്ടോന്നും സംശയം. വളരെ വളരെ സന്തോഷം.

വായാടി തത്തേ,“ഇനി ഞാന്‍ ഇവിടെ തന്നെ കാണും.:)”
എന്തിനാ, എന്റെ കള്ളത്തരം കണ്ടുപിടിക്കാനോ? കണ്ടുപിടിച്ചോളൂ, പക്ഷേ ആരോടും പറഞ്ഞേയ്ക്കരുത് കേട്ടോ. :)

ജോഷി, വളരെ സന്തോഷം. ആദ്യമായി വന്നതല്ലേ? സ്വാഗതം.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-20678065591181728712010-05-28T16:20:44.335+04:002010-05-28T16:20:44.335+04:00kollaam, nannayittundukollaam, nannayittundujoshy pulikkootil https://www.blogger.com/profile/11270831634650305577noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-39733856460084216212010-05-28T05:46:42.867+04:002010-05-28T05:46:42.867+04:00കള്ളി..കുടക്കള്ളി. എനിക്കിഷ്ടപ്പെട്ടു ഈ കള്ളിയെ......കള്ളി..കുടക്കള്ളി. എനിക്കിഷ്ടപ്പെട്ടു ഈ കള്ളിയെ...ഇനി ഞാന്‍ ഇവിടെ തന്നെ കാണും.:)Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-82008980994591562302010-05-28T02:09:00.075+04:002010-05-28T02:09:00.075+04:00വളരെ ഇഷ്ടായി...ലളിതമായ ഇത്തരം കഥകളാണ് എനിക്കിഷ്ടം,...വളരെ ഇഷ്ടായി...ലളിതമായ ഇത്തരം കഥകളാണ് എനിക്കിഷ്ടം, മനസ്സറിഞ്ഞു എന്ജോയ് ചെയ്യാന്‍ പറ്റും എന്നത് തന്നെ കാരണം.
എന്നാലും ഇതുവരെ ഞാനിത് കണ്ടില്ലല്ലോ എന്നൊരു സംകടം.വഴിപോക്കന് | YKhttps://www.blogger.com/profile/18370562350820370390noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-18858676052011124182010-05-27T20:32:11.049+04:002010-05-27T20:32:11.049+04:00കൊള്ളാമല്ലോ കള്ളികള്‍ ...
ഒരു കുടയും രണ്ടു കള്ളിയു...കൊള്ളാമല്ലോ കള്ളികള്‍ ...
ഒരു കുടയും രണ്ടു കള്ളിയും .. :)
വായന രസിച്ചു ...Readers Daishttps://www.blogger.com/profile/06743365366490863078noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-87707313831278712432010-05-25T19:22:30.959+04:002010-05-25T19:22:30.959+04:00ഹ ഹ ഹ… രണ്ട് കള്ളികളും കൊള്ളാം സത്യത്തില്‍ ഇതില...ഹ ഹ ഹ… രണ്ട് കള്ളികളും കൊള്ളാം സത്യത്തില്‍ ഇതില്‍ ആരാ പെരുംകള്ളി എന്നാ സംശയം.. ചിലപ്പോള്‍ ആ ചേച്ചിക്ക് കാര്യം മനസ്സിലായിട്ടുണ്ടാവും അവരുടെ കുടെ നഷ്ടമായി എന്നുള്ള സത്യം അപ്പോള്‍ പിന്നെ കിട്ടിയതു ലാഭം എന്ന് കരുതി അതു തന്നെ എന്നു പറഞ്ഞതാവും .! എന്തായാലും കഥ അടിപൊളി തന്നെ.!!ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-81372634674536386412010-05-25T15:11:03.329+04:002010-05-25T15:11:03.329+04:00mm..kollaam..
ishtaayimm..kollaam..
ishtaayithe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-30273955816570157652010-05-23T18:26:45.185+04:002010-05-23T18:26:45.185+04:00അഞ്ച് പവന്റെ ഒരു മുക്കു പണ്ടം തല്‍ക്കാലത്തേക്ക് വാ...അഞ്ച് പവന്റെ ഒരു മുക്കു പണ്ടം തല്‍ക്കാലത്തേക്ക് വായ്പ തരാം.

കുറച്ച് ബുദ്ധിമുട്ടിലാണ്, സഹായിക്കണം.
വേണ്ടെന്ന് മാത്രം പറയരുത്.OAB/ഒഎബിhttps://www.blogger.com/profile/08760204910742026139noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-33525474970407498772010-05-22T22:44:27.839+04:002010-05-22T22:44:27.839+04:00റോസേ, വേണ്ടാട്ടോ, വീട്ടിലുള്ള കുടകള്‍ ഒന്നൊന്നായി ...റോസേ, വേണ്ടാട്ടോ, വീട്ടിലുള്ള കുടകള്‍ ഒന്നൊന്നായി പോയികിട്ടും. ഈ കുഞ്ഞു റോസിന്റെ കുഞ്ഞു കമന്റും ഇഷ്ടമായി.

വഷളന്‍, ഈ പഴഞ്ചൊല്ലും തെറ്റല്ല എന്നു പറയാതിരിക്കാനൊന്നും പറ്റൂല്ല കേട്ടോ :)
അല്ലേ, ഈ U.Sല്‍ ഇരിക്കുന്ന ആളെന്തിനാ മണ്ടന്‍ ഓഫ് ലണ്ടന്‍ എന്ന ഡിഗ്രി സ്വയം അവാര്‍ഡ് ചെയ്തിരിക്കുന്ന ബില്ലൂന് വേണ്ടി വക്കാലത്ത് എടുക്കുന്നത്? ബില്ലൂന് അത്രയ്ക്ക് റെസ്പെക്ട് ആണെന്നോ? ഓ, മനസ്സിലായി. ഒരു മണ്ടനല്ലേ മറ്റൊരു മണ്ടിയെ ഇത്രേം റെസ്പെക്ട് ചെയ്യാന്‍ പറ്റൂ...

ദേ, ഈ എഴുത്തുകാരീം പറയുന്നു ഭയങ്കര ബുദ്ധീന്ന്. നന്ദി കേട്ടോ. ഇതിപ്പോ ഒരു പുതിയ കുട കാശു കൊടുത്ത് മേടിക്കേണ്ടി വന്നില്ല എന്നൊരു വ്യത്യാസമല്ലേ ഉള്ളൂ എഴുത്തുകാരീ???? :)

ബിജു, അയ്യോ കുമാരി ചേച്ചി വായിക്കുമെന്നോ? ഹെന്റമ്മേ അങ്ങനെ പറഞ്ഞ് പേടിപ്പിക്കല്ലേ. ഇനി അഥവാ വായിച്ചാല്‍...
ഇതെഴുതിയത് ഞാനേ അല്ല, എന്റെ ജീവിതത്തില്‍ ഇങ്ങനൊന്ന് സംഭവിച്ചിട്ടേയില്ല, കുട കടം വാങ്ങുന്ന പതിവേയില്ല, കുട കൊണ്ട് കളയുന്ന സ്വഭാവം തീരെയില്ല, വീട്ടില്‍ കുടയെന്ന സാധനം ഇന്നു വരെ വാങ്ങിച്ചിട്ടില്ല.....ഈ സത്യങ്ങളൊക്കെ അങ്ങുറക്കെ വിളിച്ചു പറയും. അത്രതന്നെ.

രാഹുല്‍, സന്തോഷം. ആദ്യമായിട്ടല്ലേ ഇവിടെ? ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു.

സുരേഷ്, അതും ശരിയായിരിക്കും, കളയാന്‍ തന്നതായിരിക്കും. ഈ മണ്ടച്ചാര്‍ക്ക് അതു മനസ്സിലാവണ്ടേ? പിന്നെ ഞാന്‍ തൊടാത്തതു കൊണ്ട് അഞ്ചാറ് കുടകള്‍ ഒരുമിച്ച് വീട്ടിലിരുന്നു.
ഇപ്പോള്‍ കുട കൊണ്ടുപോകാറേയില്ല. മഴയാണെങ്കില്‍ നനയും, വെയിലെങ്കില്‍ കൊള്ളും. രണ്ടും സൌന്ദര്യത്തിനും ആരോഗ്യത്തിനും നല്ലതല്ലേ? :)

Anya, You too are so sweet to me! Thanks a lot for the second visit. Hugs and strokes for Dear Kareltje!ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.com