tag:blogger.com,1999:blog-4651978661248130875.post2061194980387689560..comments2023-04-25T19:02:29.052+04:00Comments on കഥകഥ പൈങ്കിളി: കയ്പ്പും മധുരവുംഗീതhttp://www.blogger.com/profile/09108492257985459113noreply@blogger.comBlogger34125tag:blogger.com,1999:blog-4651978661248130875.post-7744551558431877292010-03-14T21:43:07.764+04:002010-03-14T21:43:07.764+04:00വിജയ, സന്തോഷം വായിച്ചതില്‍. നന്ദിയും നല്ല വാക്കുകള...വിജയ, സന്തോഷം വായിച്ചതില്‍. നന്ദിയും നല്ല വാക്കുകള്‍ക്ക്.

മുഹമ്മദ് ഇക്കാ, വളരെ സന്തോഷം വായിക്കാന്‍ വന്നതില്‍. ആ പ്രോത്സാഹനത്തിന് നന്ദി പറയുന്നു.

വിനു, ആ പറഞ്ഞത് വളരെ കറക്ട്. അതു കൊണ്ട് തന്നെയല്ലേ ചുമച്ചിട്ടും മൈന്‍ഡ് ചെയ്യാതെ ഗ്രേസി ഇരുന്നത്. പുലി വരുന്നേ കഥ പോലെ ആകാതിരിക്കട്ടേന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. വിനു, കഥ ആസ്വദിച്ചതിന് നന്ദി.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-28565170971788371282010-03-13T01:09:10.426+04:002010-03-13T01:09:10.426+04:00ഗീത ചേച്ചി കഥ ഇഷ്ട്ടായി. ലളിതമായ കഥ പറച്ചിലിൽ വായന...ഗീത ചേച്ചി കഥ ഇഷ്ട്ടായി. ലളിതമായ കഥ പറച്ചിലിൽ വായന എവിടെയും തട്ടി നിന്നില്ല ആദ്യം ആകാംഷ പിന്നെ കൌതുകമായി പിന്നെ അതൊരു ശകലം സങ്കടായി .

വല്ലാത്ത എടങ്ങേറു പിടിച്ച മനുഷ്യരു തന്നെ.പുലി വരുന്നേ എന്നു പറഞ്ഞു ചുമ്മാ പേടിപ്പിച്ചിട്ട് ഒറിജിനൽ പുലി വന്നാ ഇനി ആരും തിരിഞ്ഞു നോക്കില്ല്ല അവസാനം അതൊരു വലിയ സങ്കടാവും മറ്റുള്ളവർക്ക്vinushttps://www.blogger.com/profile/00431031026562379983noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-13207574136032994662010-03-12T15:35:00.333+04:002010-03-12T15:35:00.333+04:00കഥ വളരെ നന്നായിരിക്കുന്നുകഥ വളരെ നന്നായിരിക്കുന്നുവിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-78196271731837488752010-03-11T22:05:17.495+04:002010-03-11T22:05:17.495+04:00ഒ.എ.ബി. പറഞ്ഞതാവും ശരി. പക്ഷേ അങ്ങനെയൊക്കെ ചെയ്യുമ...ഒ.എ.ബി. പറഞ്ഞതാവും ശരി. പക്ഷേ അങ്ങനെയൊക്കെ ചെയ്യുമ്പോള്‍, തന്നെ സ്നേഹിക്കുന്നവര്‍ എത്രമാത്രം മന:പ്രയാസപ്പെടും എന്നുകൂടി ഒന്നു ചിന്തിക്കേണ്ടതല്ലയോ?

പിന്നേയ്, ഒഎബിക്ക് ഞാനൊരിടി വച്ചുതരും കേട്ടോ, എന്നെ ഇനിയും കഥാപാത്രമായി ചിത്രീകരിച്ചാല്‍ - അതും പൊങ്ങച്ചക്കാരി സാറയായി !ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-31408772200915790062010-03-09T22:55:53.040+04:002010-03-09T22:55:53.040+04:00ഞാന്‍ മനസ്സിലാക്കിയേടത്തോളം അയാള്‍ക്ക് ഭാര്യയുടെ ശ...ഞാന്‍ മനസ്സിലാക്കിയേടത്തോളം അയാള്‍ക്ക് ഭാര്യയുടെ ശ്രദ്ധ ഒരു നിമിഷ നേരം മറ്റെവിടേക്കും പോകുന്നത് അയാള്‍ ഇഷ്ടപ്പെടുന്നില്ല. അതിനുള്ള അടവ് ആണിതൊക്കെ.

ഗീത അവിടെ ചെന്നപ്പോള്‍ സംഭവിച്ചതും അത് തന്നെ.

കമല ഹാസന്/സറീന വഹാബ് ബ്ലെഡ് കാനസറായി അഭിനയിച്ച പടം കണ്ട ശേഷം, എനിക്കും അത് പോലത്തെ അസുഖം ഉണ്ടായങ്കിലെന്ന് എന്റെ സ്നേഹിതന് മുമ്പ് പറഞ്ഞിരുന്നു.
അത് ശ്രദ്ധിക്കപ്പെടാന്‍ മാത്രമായിരുന്നു.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-29811204246183718522010-03-08T14:58:30.280+04:002010-03-08T14:58:30.280+04:00മനോരാജ്,ചിലര്‍ ഇങ്ങനേയുമുണ്ട്. ചിലപ്പോള്‍ ഭാര്യയുട...മനോരാജ്,ചിലര്‍ ഇങ്ങനേയുമുണ്ട്. ചിലപ്പോള്‍ ഭാര്യയുടെ സ്നേഹം എപ്പോഴും കിട്ടാനുള്ള ഒരു അടവായിരിക്കും.

കണ്ണനുണ്ണീ, മനസ്സിന്റെ വഴികള്‍ വിചിത്രം തന്നെയാണ്.

മുരളീ, വളരെ സന്തോഷം. നന്ദിയുണ്ട് ആ നല്ല വാക്കുകള്‍ക്ക്.

കുറുപ്പേ, എന്നെയിങ്ങനെ ചെത്ത കൊമ്പില്‍ കയറ്റിയിരുത്തരുതേ. വേഗം ഒടിഞ്ഞ് താഴെ വീണു പോം ആ കൊമ്പ് (വനിതാ തിരക്കഥാകൃത്തേ). പിന്നെ, അയ്യോ അഴീക്കോട് മാഷിനെ ഇറക്കണ്ടാ. ഏക സഹോദരിയുടെ സ്വത്ത് ഞാന്‍ അടിച്ചു മാറ്റീന്നെങ്ങാനും പറഞ്ഞാല്‍? ഇനിയെങ്കിലും നല്ല നടപ്പ് നടന്നാല്‍ കുറുപ്പിനെ വീണ്ടും സില്മയിലേക്ക് പരിഗണിക്കാംട്ടോ.

ഹംസ, സിമ്പതി കിട്ടാന്‍ വേണ്ടി തന്നെ. യഥാര്‍ത്ഥത്തില്‍ വലിയ രോഗമൊന്നുമൊട്ടില്ല താനും.

ഉണ്ണിമോള്, സന്തോഷം കേട്ടോ.

ദി മാന്‍ ടു.., വളരെ സന്തോഷം കേട്ടോ.

പാലക്കുഴി, ഇവിടേക്ക് സ്വാഗതം. ഇനിയും വരുകയും വേണം.

പ്രദീപേ, വിമര്‍ശനം എനിക്കിഷ്ടമാണ്. അതില്‍ നിന്നല്ലേ നമ്മുടെ പോരായ്മകള്‍ മനസ്സിലാകൂ. ‘ചിന്തനീയം’ എന്നൊക്കെ പറയാതെ കഥ അത്ര നന്നല്ല എന്ന് ഫ്രാങ്കായി പറഞ്ഞോളൂ. സ്നേഹത്തോടെ തന്നെ എടുക്കും. ആദ്യവായനയില്‍ കഥ കൊള്ളുകില്ലെന്നു തോന്നി കമന്റ് ഇടാതെ പോയി. പിന്നെ പ്രദീപിന്റെ പോസ്റ്റില്‍ ഞാന്‍ കമന്റ് ഇട്ടത് കൊണ്ട് ഇവിടേയും ഒരു കമന്റ് ഇടാന്‍ ബാദ്ധ്യസ്തനാണ് എന്നൊന്നും വിചാരിക്കേണ്ട കേട്ടോ. ഇതുപോലെ മനസ്സില്‍ തോന്നുന്നത് എഴുതണം എന്നു തോന്നിയാല്‍ മാത്രം കമന്റ് ഇട്ടാല്‍ മതി. നന്ദി ആ തുറന്ന അഭിപ്രായത്തിന്.

ആര്‍ദ്ര, ചിലര്‍ പൊയ്മുഖങ്ങള്‍ തക്കവും തരവും പോലെയാണ് അണിയുന്നത്. സന്തോഷം ആ വാക്കുകള്‍ക്ക്.

വീരൂ, എന്താ പറയേണ്ടത്? എല്ലാം ഓര്‍ത്തു വച്ചിരിക്കുന്നല്ലോ. വളരെയേറെ സന്തോഷം തോന്നുന്നുണ്ട്. ഇനിയുമിനിയും എഴുതണമെന്നുള്ള ആവേശവും വളര്‍ത്തി. ഹൃദയം നിറഞ്ഞ നന്ദി വീരൂ.

S.S, ഇനിയും വരുമല്ലോ അല്ലേ?ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-12286981389280240332010-03-07T19:13:21.984+04:002010-03-07T19:13:21.984+04:00nalla kadha
S.Snalla kadha
S.SAnonymousnoreply@blogger.comtag:blogger.com,1999:blog-4651978661248130875.post-85929654448123742612010-03-07T07:36:23.422+04:002010-03-07T07:36:23.422+04:00കയ്പ്പും മധുരവും നിറഞ്ഞ ഈ ജീവിതാനുഭവങ്ങളെ വരികളിലേ...കയ്പ്പും മധുരവും നിറഞ്ഞ ഈ ജീവിതാനുഭവങ്ങളെ വരികളിലേക്കാവാഹിക്കുവാൻ നിങ്ങൾക്കൊരു പ്രത്യേക കഴിവു തന്നെയാണു കേട്ടോ.. കാലത്തിന്റെ വികൃതികളിലെ രാധയും സുകൃതികളിലെ ശശാങ്കൻ സാറും വിചിത്ര വീഥികളിലെ വിനയനുമെല്ലാം ഇതിന്റെ ഉത്തമോദാഹരണങ്ങണാണ് ..ഒരു പക്ഷേ ഈ കഥാപാത്രങ്ങളെല്ലാം സാങ്കൽപ്പികമാണെങ്കിൽ കൂടി കയ്പ്പും മധുരവും നിറഞ്ഞ ജീവിതാനുഭവങ്ങളിലെ പച്ച ഗന്ധം ഉൾക്കൊള്ളാൻ അവർക്കായിട്ടുണ്ടെന്നതാൺ വാസ്തവം !!
ആശംസകൾ !!VEERUhttps://www.blogger.com/profile/08496147722736651144noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-27058009190685648472010-03-06T13:41:37.908+04:002010-03-06T13:41:37.908+04:00ഒരു നീണ്ടകഥ വായനയുടെ മുഷിവോടെയാണ് തുടങ്ങിയത്.പക്ഷെ...ഒരു നീണ്ടകഥ വായനയുടെ മുഷിവോടെയാണ് തുടങ്ങിയത്.പക്ഷെ ഓരോ വരി വായിക്കുമ്പോഴുമുള്ള ആകാംഷയിൽ വായന തീർന്നതും അറിഞ്ഞില്ല.പൊയ്മുഖങ്ങളിലൊളിച്ച മനുഷ്യജീവിതങ്ങളെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.ആര്‍ദ്ര ആസാദ് / Ardra Azadhttps://www.blogger.com/profile/09210986417045838001noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-27886753166597222412010-03-06T02:02:53.669+04:002010-03-06T02:02:53.669+04:00ചേച്ചി ഇത് നേരത്തെ വായിച്ചിരുന്നു . ( ഇട്ട അന്ന് ത...ചേച്ചി ഇത് നേരത്തെ വായിച്ചിരുന്നു . ( ഇട്ട അന്ന് തന്നെ ) . തീം കൊള്ളാം. അവതരണവും ഇഷ്ടപ്പെട്ടു . പക്ഷെ അത്ര നല്ല കഥയാണോ എന്ന് ചോദിച്ചാല്‍ , ചിന്തനീയമാണ് .
വിമര്‍ശനമല്ല . സ്നേഹത്തോടെ മാത്രം സ്വീകരിക്കുക .
നന്ദിപ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-79636730139275308602010-03-05T20:31:53.915+04:002010-03-05T20:31:53.915+04:00ആദ്യമായി എത്തിയതിൽ സന്തോഷം...നന്നായിരിക്കുന്നുആദ്യമായി എത്തിയതിൽ സന്തോഷം...നന്നായിരിക്കുന്നുപാലക്കുഴിhttps://www.blogger.com/profile/17610224205996437170noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-47682934930157362582010-03-05T11:10:41.477+04:002010-03-05T11:10:41.477+04:00ഇതു കൊള്ളാല്ലോ അസുഖം ..
നന്നായി അവതരിപ്പിച്ചു .ഇ...ഇതു കൊള്ളാല്ലോ അസുഖം ..
നന്നായി അവതരിപ്പിച്ചു .ഇഷ്ടായിthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-40789719162975145692010-03-04T22:15:58.897+04:002010-03-04T22:15:58.897+04:00Hi Geetha
Thank you very much for your translation...Hi Geetha
Thank you very much for your translation from your post :-)
I had read it just in a comment on my blog !!!
I wish I could read your curly things ....... :-)
Hugs for you from Kareltje =^.^=Anyahttps://www.blogger.com/profile/06628814282192212442noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-24952638644617981422010-03-04T15:48:55.465+04:002010-03-04T15:48:55.465+04:00katha ishttamaayikatha ishttamaayipriyaghttps://www.blogger.com/profile/08437975711053766468noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-37139122109382021102010-03-04T11:32:23.151+04:002010-03-04T11:32:23.151+04:00ഭര്‍ത്താവിന്റെ ചുമ കണ്ടിട്ടു ശ്രദ്ധിക്കാത്ത ഭാര്യ...ഭര്‍ത്താവിന്റെ ചുമ കണ്ടിട്ടു ശ്രദ്ധിക്കാത്ത ഭാര്യയോടും മോളോടും ദേഷ്യം തോനി . കാര്യങ്ങളുടെ കിടപ്പു കണ്ടപ്പോള്‍ അത്ഭുതപെട്ടുപോയി. ഇങ്ങനയും ഉണ്ടാവും അല്ലെ ചിലര്‍ മറ്റുള്ളവരുടെ സിമ്പതിക്ക് വേണ്ടി. ഏറെ ഇഷ്ടപ്പെടുന്നവരുടെ വേദനയില്‍ സുഖം കണ്ടെത്തുന്നവര്‍.

കഥ വളരെ നന്നായി ഗീതേച്ചീ. വായന കഴിഞ്ഞ് ഞാന്‍ അവരെകുറിച്ചു ഓര്‍ത്തിരുന്നു പോയി.ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-24202934476165109982010-03-04T09:39:40.763+04:002010-03-04T09:39:40.763+04:00ഗീതേച്ചി കഥയ്ക്ക് നീളം കൂടി എന്നാ പരാതി ഇല്ല, കാരണ...ഗീതേച്ചി കഥയ്ക്ക് നീളം കൂടി എന്നാ പരാതി ഇല്ല, കാരണം ആകാംഷ നിലനിര്‍ത്തി കൊണ്ട് തന്നെ കഥ ഒരര്‍ഥത്തില്‍ വായനക്കാരന്റെ മനസിനൊപ്പം സഞ്ചരിക്കുകയായിരുന്നു. കൂടാതെ താങ്കളുടെ ഓരോ കഥയുടെ തുടക്കവും വളരെ ലളിതമാവുന്നതിനാല് ഒറ്റ ഇരിപ്പിന് തന്നെ വായിച്ചു പോകുവാനും കഴിയുന്നുണ്ട്.

മലയാള സിനിമയ്ക്കു ഒരു വനിതാ തിരക്കഥകൃത്തിനെ ലഭിക്കാന്‍ സമയം ആയി എന്ന് തോന്നുന്നു.

പക്ഷെ എനിക്ക് ഗീതേച്ചി വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ ഞാന്‍ അഴീക്കോട് മാഷിനെ കളത്തില്‍ ഇറക്കാന്‍ ഉള്ള പരിപാടി ആണ്.രാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-54457828179769931972010-03-04T09:21:23.539+04:002010-03-04T09:21:23.539+04:00നല്ല കഥ കേട്ടോ..നല്ല ക്രാഫ്റ്റ്..
കഥാപാത്രങ്ങള്ക...നല്ല കഥ കേട്ടോ..നല്ല ക്രാഫ്റ്റ്..
കഥാപാത്രങ്ങള്‍ക്കൊക്കെ ജീവനുണ്ട്...മുരളി I Murali Mudrahttps://www.blogger.com/profile/11938604579749656969noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-70306840929696891362010-03-04T07:44:26.975+04:002010-03-04T07:44:26.975+04:00നീളം കൂടിയെന്ന് തോന്നിയതെ ഇല്ല...
വിത്യസ്ത മനോ നില...നീളം കൂടിയെന്ന് തോന്നിയതെ ഇല്ല...
വിത്യസ്ത മനോ നിലകള്‍ ഉള്ള കുറെ കഥാപാത്രങ്ങള്‍
ചിലരുടെ ഒക്കെ മനസ്സ് സഞ്ചരിക്കുന്നത് ശരിക്കും അത്ഭുധപെടുത്തും ല്ലേകണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-24461217662756969132010-03-03T20:54:04.785+04:002010-03-03T20:54:04.785+04:00കഥ നന്നായി .. നീളം വലിയ പ്രശ്നമായി തോന്നിയില്ല.. പ...കഥ നന്നായി .. നീളം വലിയ പ്രശ്നമായി തോന്നിയില്ല.. പക്ഷെ ഗീത ജിവിതത്തിൽ കണ്ടുമുട്ടിയ കഥാപാത്രങ്ങൾ എന്ന് പറഞ്ഞു? സത്യം!!! വിശ്വസിക്കാൻ വയ്യ കേട്ടോ.. ഇത്തരത്തിൽ ആളുകൾ ഉണ്ടേന്ന്.. സാറയുടേയും ഗ്രേസിയുടെയും സ്വഭാവമുള്ളവരെ ഒത്തിരി കണ്ടിട്ടുണ്ട്.. പക്ഷെ.. ഉമ്മൻ..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-2026792401708703052010-03-03T17:05:20.166+04:002010-03-03T17:05:20.166+04:00ഒഴാക്കന്, ആദ്യസന്ദര്‍ശനത്തിന് നന്ദി. എല്ലാ കഥയെഴു...ഒഴാക്കന്, ആദ്യസന്ദര്‍ശനത്തിന് നന്ദി. എല്ലാ കഥയെഴുതുമ്പോഴും വിചാരിക്കും നീളം കുറയ്ക്കണമെന്ന്. പക്ഷേ എഴുതിയെഴുതി വരുമ്പോള്‍ അങ്ങു കൂടിപ്പോകും. ഇനി ശ്രമിക്കാം കേട്ടോ.

Anya, Thank you again for visiting my blog.

രമണിക, ഇങ്ങനേയും ഉണ്ട് ചില ആള്ക്കാര്.

താരകന്, അത്യുഗ്രന്‍ കഥകള്‍ എഴുതുന്ന താരകന്റെ ഈ അഭിപ്രായം വലിയ പ്രോത്സാഹനം തരുന്നതു തന്നെ. ശരിയാണ് ഉമ്മന്‍ സാഡിസം മാത്രമല്ല hypochondriaയും കാണും.

ജിതേന്ദ്ര, കുട്ടികളില്‍ പലര്‍ക്കും ഉണ്ട് ഇത്. എന്റെ കൊച്ചു മോള് പണ്ട് സ്കൂളില്‍ പോകാനുള്ള മടി കാരണം ഇതുപോലെ മേലായ്ക അഭിനയിക്കും. ഞാന്‍ പേടിച്ച് സ്കൂളില്‍ വിടില്ല. സ്കൂളില്‍ പോണ്ടാ എന്നായിക്കഴിഞ്ഞാല് പിന്നെ ഉഷാറായി. അസുഖവും എങ്ങോ പോയി മറയും.

റാംജി, തനിക്ക് ഹൃദ്രോഗം ഉണ്ട് എന്ന് അതില്ലാത്തപ്പോഴും വിശ്വസിച്ചു നടന്ന്, ഒടുവില്‍ ആ രോഗം വന്നുപെട്ട ഒരാളെ എനിക്കറിയാം. വായനക്കും നല്ല വാക്കുകള്‍ക്കും നന്ദി.

എഴുത്തുകാരീ, ഇങ്ങനെ വിചിത്ര സ്വഭാവമുള്ള ചിലരും ഉണ്ട് സമൂഹത്തില്‍. ഭാര്യയെ വിഷമിപ്പിക്കാനല്ലെങ്കില് പിന്നെ ആദ്യരാത്രി തന്നെ ഒരു മഹാരോഗമാണ് തനിക്കെന്ന് പറയേണ്ട ആവശ്യമെന്ത്?

അനൂപ്, ഇത്തരത്തിലുള്ളവരും ഉണ്ട്. സ്വന്തം പൊങ്ങച്ചങ്ങള്‍ വിളമ്പുന്നതിനിടയില്‍ അടുത്ത കൂട്ടുകാരിയുടെ പോലും വിശേഷങ്ങള്‍ ചോദിച്ചറിയാന്‍ മറന്നുപോകുന്നവര്‍.

വി.കെ., ശരിയാണ്, ഭാര്യയുടെ സ്നേഹവും പരിചരണവും എപ്പോഴും കിട്ടിക്കൊണ്ടിരിക്കണമെന്ന ആഗ്രഹം കൊണ്ടാവും. എന്നാലും അത് ഭാര്യയെ വിഷമിപ്പിക്കും എന്നൊട്ട് ഓര്‍ക്കുന്നുമില്ല.

പാമു, ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ട് അല്ലേ? :)

കൊട്ടോട്ടി, സന്തോഷം. നീളം അറിയാതങ്ങു കൂടിപ്പോകുന്നതാ. ഇനി കാച്ചിക്കുറുക്കി എഴുതാന്‍ പഠിക്കണം.

റോസാപ്പൂക്കള്‍, അങ്ങനേയും ഉണ്ട് ചിലര്‍. അവരറിഞ്ഞോ അറിയാതേയൊ വന്നുപോകുന്ന ഒരു സാഡിസ്റ്റിക് മെന്റാലിറ്റി.

ബിലാത്തീ, ഇത്രയും നല്ലത് പറഞ്ഞ് പ്രോത്സാഹനമേകുന്നതിന് എങ്ങനെ നന്ദി പറയണം എന്നറിയില്ല. വളരെ സന്തോഷം കേട്ടോ.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-32745197631978350762010-03-03T15:55:36.225+04:002010-03-03T15:55:36.225+04:00സാറ ,ഗ്രേസി,താര,ഉമ്മൻ എന്നീനാലുകഥാപാത്രങ്ങളെ കൂട്ട...സാറ ,ഗ്രേസി,താര,ഉമ്മൻ എന്നീനാലുകഥാപാത്രങ്ങളെ കൂട്ടിയിണക്കി നല്ലൊരു കഥയുടെ ശിൽപ്പം കാഴ്ച്ചവെച്ചതിനഭിനന്ദനങ്ങൾ ...കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-68525832761502872272010-03-03T14:43:01.325+04:002010-03-03T14:43:01.325+04:00കഥ വളരെ നന്നായി..ഭാര്യയെ ഇങ്ങനെ സങ്കടപ്പെടുത്തുന്ന...കഥ വളരെ നന്നായി..ഭാര്യയെ ഇങ്ങനെ സങ്കടപ്പെടുത്തുന്ന ഭര്‍ത്താവോ...തികച്ചും വ്യത്യസ്തനായ കഥാപാത്രംറോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-21805658437963210332010-03-03T13:16:41.016+04:002010-03-03T13:16:41.016+04:00നല്ല കഥയ്ക്കു നീളം പ്രശ്നമില്ല...
എനിയ്ക്കെന്തായാല...നല്ല കഥയ്ക്കു നീളം പ്രശ്നമില്ല...
എനിയ്ക്കെന്തായാലും ഈ കഥ ഇഷ്ടപ്പെട്ടു.Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-6733879027268870342010-03-03T01:43:52.526+04:002010-03-03T01:43:52.526+04:00നല്ല കഥ, ചേച്ചീ.
അവസാനം അങ്ങോരു ശെരിക്കും ബ്ളഡ് ...നല്ല കഥ, ചേച്ചീ.

അവസാനം അങ്ങോരു ശെരിക്കും ബ്ളഡ് ക്യാന്‍സര്‍ പിടിച്ചു മരിച്ചു പോയീന്നൊരു ട്വിസ്റ്റും കൂടെ ചേര്‍ക്കാരുന്നു :)പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-91502801822225663432010-03-02T22:45:58.785+04:002010-03-02T22:45:58.785+04:00ഭാര്യയുടെ സഹതാപത്തിൽ പൊതിഞ്ഞ സ്നേഹ പരിചരണം ഏതു സമ...ഭാര്യയുടെ സഹതാപത്തിൽ പൊതിഞ്ഞ സ്നേഹ പരിചരണം ഏതു സമയവും കിട്ടാനുള്ള മനസ്സിന്റെ ഒരടവായിട്ടേ തോന്നുന്നുള്ളു...
ഓരോരൊ നേച്ചർ....
നല്ല കഥ...

ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.com