tag:blogger.com,1999:blog-4651978661248130875.post1380093629637367586..comments2023-04-25T19:02:29.052+04:00Comments on കഥകഥ പൈങ്കിളി: അമൃതവര്ഷിണിഗീതhttp://www.blogger.com/profile/09108492257985459113noreply@blogger.comBlogger34125tag:blogger.com,1999:blog-4651978661248130875.post-22709853390011265252010-11-23T10:15:27.402+04:002010-11-23T10:15:27.402+04:00ഒരു സംഗീതാനുഭവം മനോഹരമായി വിവരിച്ചിരിക്കുന്നു...
അ...ഒരു സംഗീതാനുഭവം മനോഹരമായി വിവരിച്ചിരിക്കുന്നു...
അമൃതവര്‍ഷിണി പാടിയാല്‍ പ്രകൃതിയില്‍ മഴപെയ്തേക്കാം, പെയ്യാതിരിക്കാം...പക്ഷേ, അതു കേള്‍ക്കുന്നവരുടെ മനസ്സില്‍ ഉറപ്പായും മഴ പെയ്യും.....ബൈജു (Baiju)https://www.blogger.com/profile/05876108866308358560noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-89728810189989930102010-07-21T08:41:12.551+04:002010-07-21T08:41:12.551+04:00Hi geetha,
Really music can do wonders,
The idea...Hi geetha,

Really music can do wonders,
The idea has been conveyed in a most colourful way indeed.
thanks for the post
ajayAjayhttps://www.blogger.com/profile/02446217741219462143noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-90251960886383014652010-06-24T09:27:39.914+04:002010-06-24T09:27:39.914+04:00മേഘമൽഹാർ, അമൃതവർഷിണി...... എപ്പോൾ മഴ വീഴുമ്പോഴും ആ...മേഘമൽഹാർ, അമൃതവർഷിണി...... എപ്പോൾ മഴ വീഴുമ്പോഴും ആരോ എവിടെയോ ആലപിയ്ക്കുന്നുണ്ടാവാം അല്ലേ?

നല്ല പോസ്റ്റ്. ഞാൻ വരാൻ വൈകിയെങ്കിലും.....Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-55949918213108769502010-05-12T15:09:18.178+04:002010-05-12T15:09:18.178+04:00amrutha varshini vaayichirunnu abhiprayam parayaan...amrutha varshini vaayichirunnu abhiprayam parayaan neram kittiyilla..ezhuthaarillenkilum vaayikkarund..athonda chodichath..enthe ezhuthathathu? nirthiyo?VEERUhttps://www.blogger.com/profile/08496147722736651144noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-59258665298102252002010-05-12T15:08:03.942+04:002010-05-12T15:08:03.942+04:00hi, evidaa ishtaa...pinne kandillallo...??hi, evidaa ishtaa...pinne kandillallo...??VEERUhttps://www.blogger.com/profile/08496147722736651144noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-17068780134780982952010-05-08T22:40:11.887+04:002010-05-08T22:40:11.887+04:00സംഗീതത്തിനു അപാരമായ കഴിവുണ്ട് എന്ന് കേട്ടിട്ടുണ്ട്...സംഗീതത്തിനു അപാരമായ കഴിവുണ്ട് എന്ന് കേട്ടിട്ടുണ്ട്.മഴ പെയ്യിക്കാനും രോഗം മാറ്റാനും ഒക്കെ.ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-28661863122881575132010-05-03T19:42:44.918+04:002010-05-03T19:42:44.918+04:00നനുത്ത മഴ ഹ്രദയത്തില്‍ പെയ്യട്ടെ , ഭൂമിയിലും .
പക്...നനുത്ത മഴ ഹ്രദയത്തില്‍ പെയ്യട്ടെ , ഭൂമിയിലും .
പക്ഷെ ,പ്രളയകാലമാകാതിരിക്കട്ടെ .sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-56327612284025322222010-05-03T09:27:02.116+04:002010-05-03T09:27:02.116+04:00ഭാഗ്യം മഴ കാണുന്നതും അനുഭവിക്കുന്നതും....ഭാഗ്യം മഴ കാണുന്നതും അനുഭവിക്കുന്നതും....Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-65091649660901385222010-05-02T21:26:21.951+04:002010-05-02T21:26:21.951+04:00താന്സന് മേഘമല്‍ഹാര്‍ പാടി മഴ പൊഴിച്ചത് വായിച്ചിട...താന്സന് മേഘമല്‍ഹാര്‍ പാടി മഴ പൊഴിച്ചത് വായിച്ചിട്ടുണ്ട്.ഒ .എന്‍.വിയുടെ ഒരു കവിതയുണ്ടല്ലൊ ആ കഥയെ ആസ്പദമാക്കി.

രോഗത്തെ ശമിപ്പിക്കാനും സംഗീതത്തിനാകുമല്ലൊ.
എല്ലാ കലയും സംഗീതത്തിന്റെ നിലയെ കൊതിക്കുന്നു
എന്നു ഷൊപ്പനോവര്‍ പറഞ്ഞത് അതുകൊണ്ടാവാം.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-37651147682469892752010-04-16T18:07:06.856+04:002010-04-16T18:07:06.856+04:00രാത്രി പത്തരയോടെ മഴ തോര്‍ന്നു. പിന്നെ ചെറുതായി ചാറ...രാത്രി പത്തരയോടെ മഴ തോര്‍ന്നു. പിന്നെ ചെറുതായി ചാറ്റല്‍. അതിപ്പോഴും തുടരുന്നു...

തുടരട്ടെ..
ചെറിയ ചാറ്റല്‍ മഴയെങ്കിലും...mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-6856639636398653042010-04-14T12:35:12.275+04:002010-04-14T12:35:12.275+04:00അനുഗ്രഹമായ മഴ നമ്മെ വിട്ടു പോയിക്കൊണ്ടിരിക്കയല്ലേ ...അനുഗ്രഹമായ മഴ നമ്മെ വിട്ടു പോയിക്കൊണ്ടിരിക്കയല്ലേ ഇപ്പോൾ. ഇന്ന് ഇവിടെ ഒരു ചാറ്റൽ മഴയുണ്ടായി ..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-76972953765733935422010-04-11T22:11:30.698+04:002010-04-11T22:11:30.698+04:00ഈ പോസ്റ്റ് വായിച്ചപ്പോള്‍ പൈതൃകം സിനിമയാണ് ഓര്മ്...ഈ പോസ്റ്റ് വായിച്ചപ്പോള്‍ പൈതൃകം സിനിമയാണ് ഓര്‍മ്മ വന്നത്.അപ്പോള്‍ അമൃത വര്ഷിനീ രാഗം കൊണ്ടാനല്ലേ നമ്മുടെ തിരോന്തരത്ത് ഇങ്ങനെ മഴ പെയ്തത്...........
ആഗോള താപനം എന്നൊക്കെ പറഞ്ഞു നടക്കുന്ന സായിപ്പന്മാര്ക്ക് (ഒപ്പം നമ്മുടെ സാരന്മാര്ക്കും)ഈ രാഗം ഒന്ന് കേള്‍പ്പിച്ചു കൊടുക്കണം.അല്ല പിന്നെ.
അറിയാതെ ചൊല്ലുന്ന മന്ത്രങ്ങള്‍ക്ക് പോലും ദൈവങ്ങളെ പ്രീതിപ്പെടുതാനാകുമെന്നു പണ്ടെങ്ങോ വായിച്ചിട്ടുണ്ട്.അപ്പോള്‍ വ്രത ശുദ്ധിയോടെചെയ്ത ഈ പ്രവര്‍ത്തിക്കു ഫലം കണ്ടല്ലോ......Anonymousnoreply@blogger.comtag:blogger.com,1999:blog-4651978661248130875.post-3437817966543610602010-04-10T14:32:43.038+04:002010-04-10T14:32:43.038+04:00അല്ല ഗീതേച്ചിയേ ഇതൊക്കെ നടക്കുന്ന സംഗതികൾ തന്നെയാ....അല്ല ഗീതേച്ചിയേ ഇതൊക്കെ നടക്കുന്ന സംഗതികൾ തന്നെയാ...... വൈശാലി കഥ പോലെ.....
അതിൻ പൊരുൾ നിനക്കെതുമറിയില്ലല്ലോ..........
ദേവ ദുന്ദുഭി തന് വര്‍ഷ മംഗളഘോഷം..വെള്ളത്തൂവൽhttps://www.blogger.com/profile/17961440758288517058noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-37694017679048230982010-04-07T16:11:46.883+04:002010-04-07T16:11:46.883+04:00പുരാണങ്ങളിൽ ഇങ്ങനെയൊക്കെ വായിച്ചിട്ടുണ്ട്..
എന്തായ...പുരാണങ്ങളിൽ ഇങ്ങനെയൊക്കെ വായിച്ചിട്ടുണ്ട്..
എന്തായാലും മഴ കിട്ടിയല്ലൊ...!!
ഭൂമി തണുത്തല്ലൊ....!

പക്ഷെ, മഴ പെയ്തതിനു ശേഷമാണല്ലൊ കറണ്ടു കാശ് കൂട്ടിയത്....!!
മഴ പെയ്തത് മന്ത്രി അറിഞ്ഞില്ലാന്നുണ്ടൊ...?വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-88538301573315956632010-04-06T19:20:52.625+04:002010-04-06T19:20:52.625+04:00ഈ മഴയും സംഗീതവുമായുള്ള കണക്ഷൻ ഉള്ളതാന്നോ.ഏതായാലും ...ഈ മഴയും സംഗീതവുമായുള്ള കണക്ഷൻ ഉള്ളതാന്നോ.ഏതായാലും പെയ്തല്ലൊ നല്ല കാര്യംvinushttps://www.blogger.com/profile/00431031026562379983noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-57422052369963982782010-04-06T19:08:34.141+04:002010-04-06T19:08:34.141+04:00ദേവ ദുന്ദുഭി തന് വര്‍ഷ മംഗളഘോഷം..ദേവ ദുന്ദുഭി തന് വര്‍ഷ മംഗളഘോഷം..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-87676956433715979092010-04-01T14:21:44.197+04:002010-04-01T14:21:44.197+04:00റാംജി, അന്നത്തെ ആ മാമഴക്ക് ശേഷം ഇതുവരെ അതുപോലൊന്ന്...റാംജി, അന്നത്തെ ആ മാമഴക്ക് ശേഷം ഇതുവരെ അതുപോലൊന്ന് പെയ്തില്ല. ചെറുമഴകള്‍ ഉണ്ടായിരുന്നു.

എഴുത്തുകാരി, വേനല്‍മഴ എപ്പോഴും അനുഗ്രഹത്തിനൊപ്പം ഒരല്പം നാശം കൂടി വിതയ്ക്കും അല്ലേ?

ഒഎബി, ആഗ്രഹം സഫലമായോ?

രോസാപ്പൂക്കള്, ഈ റോസാപ്പൂക്കള്‍ എവിടെയാ പൂത്തു നില്‍ക്കുന്നത്? ഇവിടെ എത്തിയതില്‍ സന്തോഷം കേട്ടോ.

Anya, So many thanks!ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-67725188783776490352010-03-31T23:45:40.862+04:002010-03-31T23:45:40.862+04:00Yes Geetha they are living close to my house.
For ...Yes Geetha they are living close to my house.
For me its normal !!!
Its a very big nature area I see it not every day so close, I mean the horses but sometimes they are behind my house ;)
Behind that nature area is a big forest.
Thats why I'm a green lover :))))
Thanks for your nice comments always :))))

Goodnight ;)

Greetings
AnyaAnyahttps://www.blogger.com/profile/06628814282192212442noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-23319358199199421122010-03-31T17:53:53.473+04:002010-03-31T17:53:53.473+04:00നാട്ടില്‍ മഴപെയ്തു എന്നറിഞ്ഞതില്‍ സന്തോഷം.ഫോണ്‍ ചെ...നാട്ടില്‍ മഴപെയ്തു എന്നറിഞ്ഞതില്‍ സന്തോഷം.ഫോണ്‍ ചെയ്യുമ്പോഴെല്ലാം ചൂടേ,ചൂടേ എന്നു പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ സന്തോഷത്തോടെ മഴയെക്കുറിച്ചു പറയുന്നുറോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-66027268151623438462010-03-31T08:40:03.343+04:002010-03-31T08:40:03.343+04:00ഇപ്പോള്‍ വീണ്ടു പഴയ പടി ആയില്ല്യെ.
അവിടെ തണുപ്പിച...ഇപ്പോള്‍ വീണ്ടു പഴയ പടി ആയില്ല്യെ.

അവിടെ തണുപ്പിച്ച ആ മഴ ഞങ്ങള്‍ പേടിയോടെ ആഗ്രഹിക്കുന്നു.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-70641849919137637012010-03-28T11:50:01.233+04:002010-03-28T11:50:01.233+04:00THANKS THANKS
for translate your post to me!!
I...THANKS THANKS
for translate your post to me!!
I'm very thankful for that...
i wish I could read your curly things :)))))

Enjoy your sunday
spring is here and I go enjoy from the sun today ;)

Greetings Anya
Hugs to all Kareltje =^.^=Anyahttps://www.blogger.com/profile/06628814282192212442noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-31355201289557707922010-03-28T08:44:43.303+04:002010-03-28T08:44:43.303+04:00ഞങ്ങള്‍ക്കും കിട്ടി ഒരു വേനല്‍ മഴ. ഭൂമി തണുത്തു. എ...ഞങ്ങള്‍ക്കും കിട്ടി ഒരു വേനല്‍ മഴ. ഭൂമി തണുത്തു. എന്നാലും ശക്തിയായ കാറ്റും ഉണ്ടായിരുന്നതുകൊണ്ട് കുറേ നഷ്ടങ്ങളുമുണ്ടായി. ഒരുപാട് നേന്ത്ര വാഴകളും ഒക്കെ ഒടിഞ്ഞുവീണു. ഇനി ഓണത്തിനു പഴത്തിനെവിടെപ്പോവും? :)Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-73076729371524621642010-03-27T19:25:12.705+04:002010-03-27T19:25:12.705+04:00എന്തായാലും മഴ പെയ്തല്ലോ.
അമൃതവര്‍ഷിണി പോലെ മഴ.
ഇനി...എന്തായാലും മഴ പെയ്തല്ലോ.
അമൃതവര്‍ഷിണി പോലെ മഴ.
ഇനിയും പല ഭാഗങ്ങളിലും മഴയുടെ അനക്കം പോലും
ഉണ്ടായിട്ടില്ല. വരണ്ടുണങ്ങുന്ന ജീവജാലങ്ങള്‍.....പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-86236543984059075792010-03-27T17:38:30.264+04:002010-03-27T17:38:30.264+04:00Anya, Thank you for the first comment. I've pu...Anya, Thank you for the first comment. I've put in your comment box what this post is all about.

ഹംസ, :)

രമണിക,പ്രകൃതി കനിഞ്ഞു ഉദാരമായി തന്നെ.

മനോരാജ്, നല്ല ശനിയാഴ്ച തന്നെ ആയിരുന്നു. ചൂടിന് ഇത്തിരി കുറവുണ്ട്.

ഒരു നുറുങ്ങ്, സര്‍വ്വ സ്തുതിയും ദൈവത്തിനു തന്നെയേകുന്നു. ഇന്നു രാത്രിയും മഴപെയ്യുമെന്ന് തോന്നുന്നു.

മൈത്രേയീ, കണ്‍സര്‍ട് കേള്‍ക്കാന്‍ വന്നിരുന്നെങ്കില്‍ നമുക്കവിടെ വച്ച് കാണാമായിരുന്നു, അല്ലേ?

ബിലാത്തീ, കവിതാമയമായ ഈ വാക്കുകള്‍ സന്തോഷക്കുളിരണിയിക്കുന്നു... നന്ദി കേട്ടോ.

റോസേ, സത്യമായിട്ടും. ചില legendsല്‍ വിശ്വസിക്കാന്‍ ഒരു സുഖം തന്നെ അല്ലേ? ആ കേട്ടത് പോലൊന്ന് നടന്നു കാണുമ്പോള്‍ അതിലേറെ സന്തോഷവും. എന്തായാലും ആ കച്ചേരി കേള്‍ക്കാന്‍ പറ്റിയതില്‍ വലിയ സന്തോഷം തോന്നുന്നു.

രാധിക, തീര്‍ച്ചയായും. ഇന്നലെ എന്തൊരു ആശ്വാസമായിരുന്നു.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-68623207237489200022010-03-27T17:21:20.787+04:002010-03-27T17:21:20.787+04:00ചേച്ചീ..പൊള്ളുന്ന ചൂടിലും ഒരു മഴ
കിട്ടി എന്നറിഞ്ഞ...ചേച്ചീ..പൊള്ളുന്ന ചൂടിലും ഒരു മഴ
കിട്ടി എന്നറിഞ്ഞതില്‍ സന്തോഷം..സിനുhttps://www.blogger.com/profile/16645888077061986671noreply@blogger.com