tag:blogger.com,1999:blog-4651978661248130875.post1051603489856567565..comments2023-04-25T19:02:29.052+04:00Comments on കഥകഥ പൈങ്കിളി: ആഴങ്ങൾഗീതhttp://www.blogger.com/profile/09108492257985459113noreply@blogger.comBlogger11125tag:blogger.com,1999:blog-4651978661248130875.post-70356139896314388352011-11-29T16:21:21.036+04:002011-11-29T16:21:21.036+04:00പെണ്ണിന്റെ മനസ് വായിച്ചെടുക്കുക പ്രയാസം തന്നെ.. ...പെണ്ണിന്റെ മനസ് വായിച്ചെടുക്കുക പ്രയാസം തന്നെ.. എവിടെയും പിടികൊടുക്കാതെ.... കഥ നന്നായിബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-63317038761982898922011-11-16T09:30:58.640+04:002011-11-16T09:30:58.640+04:00എന്തേ എല്ലാ പെണ്ണുങ്ങളും ഇങ്ങനെ ആണുങ്ങളെ ആവശ്യത്തി...എന്തേ എല്ലാ പെണ്ണുങ്ങളും ഇങ്ങനെ ആണുങ്ങളെ ആവശ്യത്തിനു ഉപയോഗിച്ച് പിന്നെ ആദർശം പറഞ്ഞ് തളർത്തിയിടുന്നു..!Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-3363864369338161052011-11-11T23:05:22.554+04:002011-11-11T23:05:22.554+04:00സജിം പറഞ്ഞത് തന്നെയാണ് എന്റെ അഭിപ്രായവും. കുറച്ചുക...സജിം പറഞ്ഞത് തന്നെയാണ് എന്റെ അഭിപ്രായവും. കുറച്ചുകൂടെ നന്നാക്കാമായിരുന്നു. പക്ഷെ പറയാതെ വയ്യ, നല്ലൊരു പ്ലോട്ട്.
ഒരു ചെറിയ കാര്യം കൂടി, വരികള്‍ക്കിടയിലുള്ള അനാവശ്യ സ്പേസ് ഒഴിവാക്കിയാല്‍ നന്നായിരിക്കും.
ഇനിയും ധാരാളം എഴുതുക. ഭാവുകങ്ങള്‍.ശ്രീജിത്ത്https://www.blogger.com/profile/00188300197988673964noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-40406540229844098122011-11-05T09:55:48.506+04:002011-11-05T09:55:48.506+04:00കഥ വലിയ കുഴപ്പമില്ല.പക്ഷെ വല്ലാത്തൊരു ഇഴച്ചില്‍ അന...കഥ വലിയ കുഴപ്പമില്ല.പക്ഷെ വല്ലാത്തൊരു ഇഴച്ചില്‍ അനുഭവപ്പെട്ടുറോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-40473286482436189342011-11-04T20:41:07.194+04:002011-11-04T20:41:07.194+04:00നന്ദാ, ശങ്കർ വിളികൾ കൂടിപ്പോയി അല്ലേ? കഥ വെറും സംഭ...നന്ദാ, ശങ്കർ വിളികൾ കൂടിപ്പോയി അല്ലേ? കഥ വെറും സംഭാഷണത്തിലൂടെ മാത്രം കൊണ്ടുപോകാൻ ശ്രമിച്ചതുകൊണ്ടാണ് അങ്ങനെ ആയിപ്പോയത്. ആരുടെ ഡയലോഗ് ആണിത് എന്ന് വായനക്കാർക്ക് സംശയം തോന്നുമോ എന്ന് എനിക്കൊരു തോന്നൽ. ചില കഥകൾ വായിക്കുമ്പോൾ എനിക്കങ്ങനെ തോന്നിയിട്ടുണ്ട് :)
പിന്നെ ഇടയ്ക്കുള്ള മൌനം ഒക്കെ ധ്വനിപ്പിക്കാൻ അങ്ങനെ വേണമെന്ന് തോന്നി. കഥയെഴുത്ത് രംഗത്ത് ഞാൻ വെറും pre K.G. :)

സജിം, ഈ അഭിപ്രായം മാനിക്കുന്നു. ഇനിയെഴുതുമ്പോൾ തീർച്ചയായും ശ്രദ്ധിക്കാം. ഒരു പ്ലോട്ട് മനസ്സിൽ വന്നപ്പോൾ പെട്ടെന്ന് തട്ടിക്കൂട്ടിയതാ. :)

ബിലാത്തീ, ഞാൻ പറഞ്ഞത് ശരിതന്നെയല്ലേ? പുരുഷന്റെ മനസ്സറിയാൻ സ്ത്രീകൾക്ക് കുറച്ചുകൂടി സാമർത്ഥ്യമുണ്ട്. :))

ഓടോ: അന്നത്തെ തിരോന്തരം വിസിറ്റ് നടന്നോ? ഹർത്താൽ ആയിരുന്നില്ലേ?

ശ്രീനാഥൻ, ആ പറഞ്ഞത് ശരി തന്നെ. മനസ്സ് ഏതു വഴിക്കൊക്കെയാണ് പോവുക എന്ന് പ്രവചിക്കാൻ വയ്യ.

നൌഷാദ്, ശരിയാണ്. നഷ്ടങ്ങൾക്ക് മുൻതൂക്കം ഉണ്ടാകാതിരിക്കട്ടേ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

വി.കെ., പുരുഷമേധാവിത്വത്തെ കുറിച്ച് സമ്മതിക്കുന്നു അല്ലേ? പലകാര്യത്തിലും പുരുഷൻ മേധാവിത്വം എടുക്കുന്നത് നല്ലതു തന്നെ. പക്ഷേ പെൺമനങ്ങളെ കൂടി ഇത്തിരി കൺസിഡർ ചെയ്യണം, അവരുടെ അഭിപ്രായം അറിയാൻ ശ്രമിക്കണം. പിന്നെ അനൂപ് അല്ല, മനു ആണ് ഇതിലെ കഥാപാത്രം :)

ശിഖണ്ഡി, ആഴത്തിലുള്ള ആ പ്രണയത്തെ മനസ്സിലാക്കിയല്ലോ. പിന്നെ, പുരാണകഥാപാത്രത്തിന്റെ പേരു സ്വീകരിച്ചതുകൊണ്ടാണോ മറ്റൊരു പുരാണകഥാപാത്രമായ ‘സീത’യെ വിളിക്കുന്നത്? ആശംസകളും ‘സീത’ക്ക് തന്നെ :)

എല്ലാ കൂട്ടുകാർക്കും നന്ദി.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-70228960298817697712011-11-04T15:19:30.120+04:002011-11-04T15:19:30.120+04:00സീതാ.... സീതാ... സീതാ...
ആഴത്തിലുള്ള ആ പ്രണയത്തെ മ...സീതാ.... സീതാ... സീതാ...
ആഴത്തിലുള്ള ആ പ്രണയത്തെ മനസ്സില്ലക്കുന്നു...

ആശംഷകള്‍ സീതാ...ശിഖണ്ഡിhttps://www.blogger.com/profile/11957307945174093674noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-56077580449595816272011-11-04T15:01:02.837+04:002011-11-04T15:01:02.837+04:00നന്ദാ.. വിളി ഇത്തിരി കൂടിയില്ലേന്നൊരു സംശയം..
പെണ...നന്ദാ.. വിളി ഇത്തിരി കൂടിയില്ലേന്നൊരു സംശയം..
പെണ്ണിന്റെ മനസ്സ് പണ്ടും ആരും ഗൌനിക്കാറില്ലല്ലൊ. പുരുഷമേധാവിത്വത്തിൽ അവരങ്ങു തിരുമാനിക്കും. പെണ്ണ് അനുസരിക്കും.
അനൂപും ശങ്കറുമൊക്കെ അവരുടെ പ്രതിനിധി.

ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-11952849310103185992011-11-04T11:59:04.302+04:002011-11-04T11:59:04.302+04:00Nashtangal ...athaarum ishtappedunnilla...pakshe.....Nashtangal ...athaarum ishtappedunnilla...pakshe...athu namme thedi ethunnu...Geetha nannayirikkunnu..Noushad Thekkiniyathhttps://www.blogger.com/profile/05454451709593073852noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-5176186946104666572011-11-04T04:02:28.648+04:002011-11-04T04:02:28.648+04:00ഇങ്ങ്നെ മനസ്സു വായിച്ചു വായിച്ച് പാവം മനുഷ്യരെ വട്...ഇങ്ങ്നെ മനസ്സു വായിച്ചു വായിച്ച് പാവം മനുഷ്യരെ വട്ടത്തിലാക്കാണീ എഴുത്തുകാരുടെ പണി. സ്ത്രീ-പുരുഷ ബ്ന്ധത്തിൽ മനസ്സ്എപ്പോഴാണ് അതിരുകൾ ഭേദിക്കുന്നതെന്ന് പറയാൻ സാധ്യമല്ല്. കഥയിലെ വീക്ഷണം ശരിയെന്നു തോന്നുന്നു. സ്ത്രീയല്ല, പുരുഷനാണ് ചാപല്യം കൂടുതൽ അളവിൽ. കഥ നന്നായിട്ടുണ്ട്.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-7595255691762186312011-11-03T21:58:44.972+04:002011-11-03T21:58:44.972+04:00‘അതേ, സമാധാനിക്കുക തന്നെയാണ്. പെൺമനസ്സിന്റെ ആഴങ്ങ...‘അതേ, സമാധാനിക്കുക തന്നെയാണ്. പെൺമനസ്സിന്റെ ആഴങ്ങളിലേക്കിറങ്ങാൻ പുരുഷന്മാർക്ക് ഒരിക്കലും ആവില്ല...‘

ഒട്ടും പൈങ്കിളിയല്ലാത്ത ഒരു നല്ല കഥ കേട്ടൊ ഗീതാജി. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4651978661248130875.post-37443476882002970522011-11-03T21:54:50.149+04:002011-11-03T21:54:50.149+04:00നന്ദാ, ശങ്കർ വിളീകളുടെ ആവർത്തനം അത്ര സുഖകരമായി തോന...നന്ദാ, ശങ്കർ വിളീകളുടെ ആവർത്തനം അത്ര സുഖകരമായി തോന്നിയില്ല. ഈ കഥ കുറച്ച്കൂടി ഒന്ന് പൊടിതട്ടിയെടുത്തെങ്കിൽ കുറച്ചുകൂടി നന്നായിരുന്നേനേ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.com